mehandi new
Daily Archives

02/08/2016

ഓട്ടോറിക്ഷയില്‍ മറന്നുവെച്ച 10 പവന്‍ സ്വര്‍ണ്ണം ഉടമക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

പുന്നയൂര്‍ക്കുളം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച 10 പവന്‍ സ്വര്‍ണ്ണം ഉടമക്ക് തിരികെ നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. പുന്നയൂര്‍ക്കുളം എ ഇ ഒ സെന്ററില്‍ ഓട്ടോയോടിക്കുന്ന ചെറായി ഇടിയാട്ട് സുബ്രഹ്മണ്യനാണ് തന്റെ ഓട്ടയില്‍ യാത്രക്കാരി…

വിവാഹ ആശംസാ പത്രികയില്‍ ഡിവൈഎഫ്ഐ യുവസാഗരത്തിന്‍റെ പ്രചാരണം

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിന്റെ വിവാഹ ആശംസാ പത്രികയിലും  ഡിവൈഎഫ്ഐ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന യുവസാഗരത്തിന്റെ പ്രചാരണം. അഞ്ചങ്ങാടി സില്‍വ ഹാളില്‍ നടന്ന നൂല്‍പുരക്കല്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷിഹാബുദ്ധീന്റെയും സബിയയുടേയും…
Ma care dec ad

ഗുരുവായൂര്‍ ആനക്കോട്ട ഉടന്‍ നവീകരിക്കണമെന്ന് എഐവൈഎഫ്

ഗുരുവായൂര്‍: കേന്ദ്ര ടൂറിസം പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ ആനക്കോട്ട ഉടന്‍ നവീകരിക്കണമെന്ന് എഐവൈഎഫ് പൂക്കോട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ എ പ്രേംനാഥ് (മെട്രോ ലിംങ്‌സ് ഹാള്‍) നഗറില്‍ നടന്ന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറി…

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്നും പകര്‍ച്ച വ്യാധികളും വ്യാപകം

പുന്നയൂര്‍ക്കുളം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധികളും മയക്കുമരുന്നും വ്യാപകം. പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അലംഭാവത്തിലെന്നാക്ഷേപം. വടക്കേക്കാട് പൊലീസ്…
Ma care dec ad

ക്ഷേത്രങ്ങള്‍ അഴിമതി മുക്തമാക്കും – ക്രമക്കേട് കണ്ടാല്‍ നടപടിയെടുക്കാം : ഒളിയമ്പുകളെയ്ത്…

ഗുരുവായൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും അഴിമതിരഹിതമാക്കുകയാണ് ലക്ഷ്യമെന്നും അഴിമതിക്കുള്ള സാധ്യതകളെല്ലാം അടയ്ക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്രമക്കേടിന്റെ സൂചനയുണ്ടെങ്കില്‍ സര്‍ക്കാരിന് ദേവസ്വത്തിനെതിരെ…

നാട്ടുപച്ചക്ക് വര്‍ണാഭമായ തുടക്കം

ഗുരുവായൂര്‍ : നഗരസഭയില്‍ ജൈവപച്ചക്കറി കൃഷിയുടെ പ്രചരണാര്‍ത്ഥം നഗരസഭ ഒരുക്കുന്ന നാട്ടുപച്ചക്ക് വര്‍ണാഭമായ തുടക്കം. ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് നഗരസഭ ഒരുക്കുന്ന ജൈവപച്ചക്കറി ചന്തയുടെ ഭാഗമായുളള നാട്ടുപച്ചയില്‍ പ്രദര്‍ശിപ്പിക്കുതിനായി 3000…
Ma care dec ad

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സും കുടുംബസംഗമവും നടത്തി

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സും കുടുംബസംഗമവും നടത്തി. രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് ഗുരുവായൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പൈതൃകം രക്ഷാധികാരി ഡോ.കെ.ബി സുരേഷ്…

ടൗണ്‍ക്ലബ്ബ് കുടുംബ സംഗമവും പുരസ്‌കാര വിതരണവും നടത്തി

ഗുരുവായൂര്‍ : ടൗണ്‍ക്ലബ്ബ് കുടുംബ സംഗമവും വിവിധ മേഖലകളില്‍ പ്രാവിണ്യം നേടിയവര്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മാലിന്യ സംസ്‌കരണത്തിന് സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കാനൂസ്…