25 കഴിഞ്ഞവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ഇരുപത്തിയാറാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കൈവിളക്ക് എന്ന പേരില്‍ 25 വയസ്സ് പൂര്‍ത്തിയായവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം നല്‍കും. മേഴ്‌സി കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത…