ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു
ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു. രാവും പകലും ഇവിടെ വിലസുന്നത് 20ഓളം തെരുവ് നായകള്‍. പുലര്‍ച്ചെ ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലെയും വാഹനങ്ങളുടെയും തിരക്ക് കാരണം പരിസരവാസികള്‍ ബീച്ച്…