mehandi new
Monthly Archives

September 2016

ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

അണ്ടത്തോട്: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ അപകടം ഉണ്ടാകുന്ന ജില്ലാ അതിര്‍ത്തിയായ തങ്ങള്‍പടി സെന്റര്‍ മുതൽ കുമാരന്‍പടി വരെ അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ…

ലിറ്റില്‍ഫ്‌ളവര്‍ കോളേജില്‍ അല്‍ഷിമേഴ്‌സ് മാസാചരണം

ഗുരുവായൂര്‍ : ലിറ്റില്‍ഫ്‌ളവര്‍ കോളേജില്‍ അല്‍ഷിമേഴ്‌സ് മാസാചരണത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും മെമ്മറിവാക്കും നടത്തി. എ.ആര്‍.ഡി.എസ്.ഐയുടെ സഹകരണത്തോടെ നടത്തിയ ബോധവല്‍ക്കരണ ക്ലാസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ട്രീസ ഡൊമിനിക് ഉദ്ഘാടനം…
Ma care dec ad

ചക്കംകണ്ടം കായലില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നു

ഗുരുവായൂര്‍ : മാലിന്യ തൊട്ടിയായി മാറിയ ചക്കംകണ്ടം കായലില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുത് പരിസരവാസികളെ ദുരിതത്തിലാഴ്ത്തുന്നു. ചൊറിയന്‍ പുഴു ശല്യത്തിനു പുറമെ സെപ്റ്റിക് ടാങ്ക് മാലിന്യം കൂടിയായതോടെ പ്രദേശവാസികളുടെ ജീവിതം…

സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗുരുവായൂര്‍: ഗുരുവായൂരിലും ചാവക്കാടുമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്‍ന സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം കെ പി…
Ma care dec ad

കാര്‍ത്യായനി (77)

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിനു കിഴക്ക് വശം താമസിക്കുന്ന ചന്തുരിത്തില്‍ പരേതനായ തുപ്പുണ്ണി ഭാര്യ കാര്‍ത്യായനി (77) നിര്യാതയായി. സംസ്കാരം നാളെ (ശനി) നടക്കും. മക്കള്‍ : മോഹന്‍ദാസ് ( കുട്ടന്‍), സഹദേവന്‍, മനോഹരന്‍‍, വിശ്വനാഥന്‍‍,…

500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

ചാവക്കാട്:  500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ മാങ്ങോട്ടുപടി തെക്കന്‍വീട്ടില്‍ മസൂറി(28)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.…
Ma care dec ad

കിടപ്പുമുറികളിലും കുളിമുറികളിലും ഒളിഞ്ഞുനോക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി

ചാവക്കാട് : കിടപ്പുമുറികളിലും കുളിമുറികളിലും ഒളിഞ്ഞുനോക്കി സ്ത്രീകളുടെ   വീഡിയോ ചിത്രങ്ങള്‍ കാമറയില്‍  പകര്‍ത്തുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി .  വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.…

കാലഹരണപ്പെട്ട മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം പുനക്രമീകരിക്കണം

ഗുരുവായൂര്‍: കാലഹരണപ്പെട്ട മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം പുനക്രമീകരിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന്‍(സിഐടിയു) തൃശ്ശൂര്‍ ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു.  ഗുരുവായൂരിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ നടന്ന സമ്മേളനം യൂണിയന്‍…
Ma care dec ad

പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഗുരുവായൂര്‍: പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചൂല്‍പ്പുറം കൊമ്പത്തയില്‍ അബ്ദുള്‍ റസാഖിന്റെ മകളും കേച്ചേരി അമ്പലത്തുവീട്ടില്‍ ജസീമിന്റെ ഭാര്യയുമായ ജസ്‌നിം (20) ആണ് മരിച്ചത്. 12 ദിവസം മുമ്പ് തൃശൂരിലെ ആശുപത്രിയില്‍…

കഞ്ചാവ് വില്‍പനക്കാരന്‍ അറസ്റ്റില്‍ – ഇയാള്‍ പിടിക്കപ്പെടുന്നത് ഇത് മൂന്നാം തവണ

ചാവക്കാട്: വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം  പുതിയങ്ങാടി കുളങ്ങരകത്ത് സെയ്തുമുഹമ്മദി(48)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പനയുമായി…