mehandi new
Daily Archives

02/09/2016

അസൗകര്യങ്ങളുടെ സബ്ട്രഷറിയില്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതയും പേറി അവരെത്തി

ചാവക്കാട്: അസൗകര്യങ്ങളുടെ സബ്ട്രഷറിയില്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതയും പേറി പതിവുപോലെ അവരെത്തി മാസാദ്യത്തിലെ പെന്‍ഷനൊന്നു കൈപ്പറ്റാന്‍. ചാവക്കാട് താലൂക്കിലെ വിവിധ മേഖലയില്‍ നിന്ന് പെന്‍ഷന്‍ പണം വാങ്ങാനത്തെുന്നവരിലേറേയും പ്രായത്തിന്‍റെ…

യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു

എടക്കഴിയൂര്‍ : യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു. എടക്കഴിയൂർ തെക്കേമദ്രസ സെന്‍ററില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഷെക്കീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അസീസ്…

കടലമ്മ കനിഞ്ഞില്ല : കടം കേറി മൂടുവെട്ടി വഞ്ചിക്കാര്‍

ചാവക്കാട്: ജൂണ്‍, ജൂലായ് മാസങ്ങളില്‍ ശക്തമായ കടലേറ്റമുള്ളപ്പോഴും മീന്‍പിടിത്തത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് മൂടുവെട്ടി വഞ്ചിക്കാര്‍. ചെമ്മീന്‍ ചാകര പ്രതീക്ഷിച്ചാണ് ഇവര്‍ ശക്തമായ തിരമാലകള്‍ വകവെയ്ക്കാതെ കടലില്‍ ഇറങ്ങുന്നത്.…

രോഗികള്‍ക്ക് ഒരുനേരത്തെ ഭക്ഷണവുമായി വിദ്യാര്‍ത്ഥികളെത്തി

ചാവക്കാട്: കുട്ടികളില്‍ സാമൂഹിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആസ്പത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് ഒരുനേരത്തെ ഭക്ഷണവുമായി വിദ്യാര്‍ത്ഥികളെത്തി. ചാവക്കാട് അമൃത വിദ്യാലയത്തിലെ കുട്ടികളാണ് താലൂക്കാസ്പത്രിയിലെത്തി…

ആക്ട്‌സ് ചാവക്കാട് യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട്: ആക്ട്‌സ് ചാവക്കാട് യൂണിറ്റ് രൂപവത്കരണ യോഗം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആക്ട്‌സ് പ്രസിഡന്റ് കെ.പി.എ. റഷീദ് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ എ.എച്ച്. അക്ബര്‍, മഞ്ജുള കൃഷ്ണന്‍, ശാന്ത…

പള്ളിയുണ്ണി(80)

ചാവക്കാട് : തിരുവത്ര ചീനിച്ചുവട് മൌലാന നഗറില്‍ താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ ഹസ്സന്‍കോയ ഭാര്യ പള്ളിയുണ്ണി(80) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് പുതിയറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ : ഗഫൂര്‍, നാസര്‍,…

ഷരീഫ (46)

ചാവക്കാട് : തിരുവത്ര അതിര്‍ത്തി പെട്രോള്‍ പമ്പിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന കറുപ്പം വീട്ടില്‍ ഇസ്മായീല്‍ ഭാര്യ ഷരീഫ (46) നിര്യാതയായി.. മക്കള്‍ : ഷാനവാസ്, ഷാഫിര്‍‍, ഷാനിബ. മരുമകള്‍ : ഫൌസിയ