mehandi new
Daily Archives

03/09/2016

മകളെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ വീട്ടിലെത്തിയ യുവാവ് 11കാരിയായ മകളെ തീകൊളുത്തി കൊലപ്പെടുത്താനും ആത്മഹത്യക്കും ശ്രമിച്ചു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഭാര്യക്കും ഭാര്യമാതാവിനും പൊള്ളലേറ്റു. മറ്റം ചെട്ടിയാംകുളത്ത് വ്യാഴ്ച…

റോഡരികില്‍ മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ : കണ്ടാണശേരിയില്‍ റോഡരികില്‍ മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനടുത്താണ് പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുള്ളന്‍പന്നിയെ ഇന്നലെ രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ…
Rajah Admission

കണ്ണന് കാണിക്കയായി പൂരക്കളി അരങ്ങേറി

ഗുരുവായൂര്‍ : കണ്ണന് കാണിക്കയായി പൂരക്കളി അരങ്ങേറി. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലേയും കാവുകളിലെയും അനുഷ്ഠാന കലയായ മറുത്തുകളിയും പൂരക്കളിയും ആത്മീയ പരിവേഷം ചോരാതെ താളലയ സൗകുമാര്യത്തോടെ പാലക്കാട്ടെ കാലിക്കടവ് ഗുരുകുലം സഹൃദയ വേദിയാണ് കണ്ണന്…
Rajah Admission

75 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

ചാവക്കാട് : വിവിധ  ഇനത്തിലുള്ള 75 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂര്‍-കരാവല്‍, ബുജൂര്‍ സ്വദേശികളായ ജിതേന്ദ്ര (22), സൂരജ്കുമാര്‍ !(40) എന്നിവരെയാണ് വാടാനപ്പള്ളി എക്‌സൈസ്…
Rajah Admission

ദേശീയ പണിമുടക്കില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരം നിശ്ചലമായി

ഗുരുവായൂര്‍ : ദേശീയ പണിമുടക്കില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരം നിശ്ചലമായി. നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സാധാരണ പണിമുടക്ക് ഹര്‍ത്താല്‍ ദിവസങ്ങളില്‍ തുറക്കാറുള്ള…
Rajah Admission

ശണേശ വിഗ്രഹത്തിന് ഗുരുവായൂരില്‍ വരവേല്‍പ്പ്

ഗുരുവായൂര്‍ : കേരള ക്ഷേത്ര സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തില്‍ ഗണേശോത്സവ ദിവസം ചാവക്കാട് ദ്വാരക കടപ്പുറത്ത് നിമഞ്ജനം ചെയ്യുതിനുള്ള പ്രധാന ശണേശ വിഗ്രഹത്തിന് ഗുരുവായൂരില്‍ വരവേല്‍പ്പ് നല്‍കി. കിഴക്കേനടയില്‍ മജ്ഞുളാല്‍ പരിസരത്ത് നിന്നും…
Rajah Admission

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

ഗുരുവായൂര്‍ : കണ്ടാണശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വടുതല സ്വദേശി വടുതല വീട്ടില്‍ ജിഷ്ണു, കണ്ടാണശേരി വട്ടംപറമ്പില്‍ വിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടാണശേരി മൈത്രി ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രി…