mehandi new
Daily Archives

22/09/2016

കൗണ്‍സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം

ഗുരുവായൂര്‍ : കൗണ്‍സിലറും സി.പി.ഐ. നേതാവുമായ അഭിലാഷ് ചന്ദ്രന്റെ വീടിനു നേരെ കഞ്ചാവു മാഫിയയുടെ അക്രമം. വീടിന്റെ ജനലുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അക്രമം നടക്കുന്ന സമയത്ത് അഭിലാഷ് ഭാര്യവീട്ടിലേക്ക്…

വിവാഹ സഹായധനം വിതരണം ചെയ്തു

ചാവക്കാട് : ബ്ലാങ്ങാട് കാട്ടില്‍ ഗള്‍ഫ് കൂട്ടായ്മയുടെ (സഹായ കാട്ടില്‍) വിവാഹ സഹായധനം വിതരണം ചെയ്തു. ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മകളുടെ വിവാഹത്തിനാണ് സഹായം നല്‍കിയത്. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഖത്തീബ് എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി,…

അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി

ചാവക്കാട് : തീരമേഖലകളില്‍ വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ നടത്തിയ റെയ്ഡില്‍ അഞ്ചു കിലോഗ്രാം ലഹരിവസ്തുക്കളും പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ സ്വദേശി വീരേന്ദ്ര(30)യെയാണ് വാടാനപ്പള്ളി എക്‌സൈസ്…

മൊയ്തു (80)

ഗുരുവായൂര്‍: ഇരിങ്ങപ്പുറം മൈത്രി ജങ്ഷന് സമീപം അമ്പലത്തുവീട്ടില്‍ മൊയ്തു (80) നിര്യാതനായി. ഭാര്യ: അയിഷ. മക്കള്‍: നഫീസ, കമറുദ്ദീന്‍ (അബൂദബി), അലിമോന്‍ (കുവൈത്ത്), ഹസീന, റംലത്ത്, സീനത്ത്. മരുമക്കള്‍: പരേതനായ അബ്ദുള്‍ ജബ്ബാര്‍, ഹബീബ, ഹസീന.…

ബൈക്ക് ലോറിയുടെ പിറകില്‍ ഇടിച്ച് യുവാവ് മരിച്ചു

അണ്ടത്തോട് : ചാവക്കാട് പുതുപൊന്നാനി റൂട്ടില്‍ അണ്ടത്തോട് ദേശീയപാത പതിനേഴില്‍ ബൈക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകനും, ചാവക്കാട്…