mehandi new
Daily Archives

20/10/2016

കുമാരന്‍ (75

ഗുരുവായൂര്‍: പൂക്കോട്., കപ്പിയൂര്‍ മത്രംകോട്ട് അറമുഖന്‍ മകന്‍ കുമാരന്‍ (75) മരണപ്പെട്ടു. ശവസംസ്കാരം കുടുംബവളപ്പില്‍ നടത്തി. മക്കള്‍: ഗിരിജ,  വിജയ, ചന്ദ്രിക, ഷാജി (കുവൈത്ത്), ബൈജു (മുംബൈ)

റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ചാവക്കാട്: ഭക്ഷ്യസുരക്ഷാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്കിലെ റേഷന്‍കാര്‍ഡ് ഉടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ഗണന കിട്ടേണ്ടവരുടെയും അല്ലാത്തവരുടെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. റേഷന്‍കടകള്‍, വില്ലേജ് ഓഫീസ്,…

വൈദ്യുതി മുടങ്ങും

ഗുരുവായൂര്‍: കെ.എസ്.ഇ.ബി ഗുരുവായൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍പരിധിയില്‍ വരുന്ന ബാബു ലോഡ്ജ്, മലേഷ്യന്‍ ടവര്‍, മാണിക്യത്തുപടി, മാങ്ങോട്ട് അപ്പാര്ട്ട്‌മെന്റ്, ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ റോഡ്, ദേവസ്വം മെഡിക്കല്‍ സെന്റര്‍, കിഴക്കേനടപന്തല്‍…

ക്ഷേത്രപരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി

ഗുരുവായൂര്‍ : ക്ഷേത്രപരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഞ്ചുമണിക്കൂറോളം ആംബുലന്‍സില്‍ കിടത്തി അനാദരവ് കാണിച്ചതായി പരാതി. അന്നലക്ഷമി ഹാളിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ 50 വയസ് തോനിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ദേവസ്വവും പോലീസും…

കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ച് സ്ഥിരപ്പെടുത്താന്‍ നടപടിയുണ്ടാകണം

ഗുരുവായൂര്‍: കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രൊബേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് സ്ഥിരപ്പെടുത്താന്‍ നടപടിയുണ്ടാകണമെന്ന്‍ കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കുന്നംകുളം ഡിവിഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ നഗരസഭ…

ഗുരുവായൂരില്‍ പോട്ട് കമ്പോസ്റ്റ് വിതരണം തുടങ്ങി

ഗുരുവായൂര്‍: നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ വീടുകളും ഫ്‌ളാറ്റുകളും കയറിയിറങ്ങി പോട്ട് കമ്പോസ്റ്റ് വിതരണം തുടങ്ങി.  കുടുംബശ്രീ പ്രവര്‍ത്തര്‍ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യശേഖരണം നിര്‍ത്തിയതിനെ തുടര്‍ന്നാണ് നഗരസഭ…

മാലിന്യം – യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ വീടുകളില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തര്‍ മാലിന്യശേഖരിക്കുന്നത് നിറുത്തിയ നടപടി പിന്‍വലിക്കണമൊവശ്യപ്പെട്ട് യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു. രാവിലെ പത്ത് മണിയോടെ തുടങ്ങിയ ഉപരോധം 12 മണിയോടെ…

നൂറടി കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ഥികള്‍ അധ്യാപകനെ അനുസ്മരിച്ചു

എടക്കഴിയൂര്‍: സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ദീര്‍ഘകാലം ചിത്രകലാ അധ്യാപകനായി സേവനം ചെയ്‍ത ശ്രീ. സി.റ്റി.ഔസേപ് മാസ്റ്ററെ അനുസ്‍മരിക്കായി സ്‌ക്കൂളിലെ ചിത്രം വരക്കാര്‍ ഒത്തുചേര്‍ന്നു. നൂറടി നീളത്തില്‍ പ്രത്യകം തയ്യാറാക്കിയ…