mehandi new
Daily Archives

30/10/2016

പ്രീപെയ്ഡ് ഓട്ടോ പദ്ധതി യാഥാര്‍ത്ഥ്യമായില്ല – സ്പോണ്‍സര്‍മാരെ തേടി നഗരസഭ

ഗുരുവായൂര്‍: ഓണത്തിന് മുമ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രീപെയ്ഡ് ഓട്ടോ പദ്ധതി ഇതുവരെയും യാഥാര്‍ത്ഥ്യമായില്ല. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായി നഗരസഭ പ്രഖ്യാപിച്ച പദ്ധതിയാണിത്.…

പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി

ചാവക്കാട് : തിരുവത്ര ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പിഷാരത്ത് മാധവ പിഷാരടി (95) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വീട്ട് വളപ്പില്‍ നടക്കും. ഭാര്യ : പരേതയായ കാറളത്ത് കൈനില…

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു

ഗുരുവായൂര്‍ : കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുതിനിടെ ബൈക്ക് നിയന്ത്രണം വിട്ട്  മറിഞ്ഞ് യാത്രികന്‍ മരിച്ചു. ചൊവ്വല്ലൂര്‍ പാരീസ് റോഡില്‍ പുലിക്കോട്ടില്‍ പരേതനായ ജോര്‍ജിന്റെ മകന്‍ ജോഷിയാണ് (45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി…

പ്രഭാകരന്‍

ഗുരുവായൂര്‍ : കോട്ടപ്പടി പുളിക്കല്‍ പ്രഭാകരന്‍(67) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പില്‍. എസ്.എന്‍.ഡിപി കോട്ടപ്പടി ശാഖ മുന്‍ വൈസ് പ്രസിഡന്റാണ്. നിലവില്‍ ശാഖയുടെയും കരുണ ഫൗണ്ടേഷന്റെയും എക്‌സിക്യൂട്ടീവ് മെമ്പറാണ്.…

കുട്ടി എടക്കഴിയൂരിന്റെ ‘വരയും വരിയും ചിരിയും’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍: പലരും വിഗ്രഹങ്ങളെ സ്തുതിക്കാനാണ് എഴുത്ത് ഉപയോഗപ്പെടുത്തുന്നത്, യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളെ ഉടക്കുകയാണ് കാര്‍ട്ടൂണിസ്റ്റും എഴുത്താകരനുമെല്ലാം ചെയ്യേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു.…