mehandi new
Monthly Archives

October 2016

കേരള സര്‍ക്കാരിന് ഭരണം കിട്ടിയതിന്റെ ആര്‍ത്തി – മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍

ഗുരുവായൂര്‍ : ജനങ്ങള്‍ക്ക് അരുതാത്ത തീരുമാനങ്ങള്‍ എടുത്തതിനാലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് ഭരണം നില നിറുത്താന്‍ കഴിയാതെ പോയതെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞു. ഗുരുവായൂരിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ച…

ജയലളിതയുടെ അസുഖം മാറാന്‍ അനുയായികള്‍ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍

ചാവക്കാട് : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അസുഖം മാറാന്‍ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലും അനുയായികളെത്തി പ്രാര്‍ഥന നടത്തി. തമിഴ് നാട്ടിലും കേരളത്തിലുമുള്ളവരുള്‍പ്പെട്ട സംഘമാണ്  പാലയൂരിലെത്തിയത്.  ജയലളിതയുടെ ഫോട്ടോപതിച്ച…
Rajah Admission

കര്‍ഷക പ്രതിഷേധ ദിനം ആചരിച്ചു

ചാവക്കാട് : കര്‍ഷക പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ( എം) ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നില്‍ വിവിധ കര്‍ഷകാവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ സി എ…
Rajah Admission

മദ്യവില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍: അനധികൃത മദ്യവുമായി യുവാവ് പിടിയില്‍. തൊഴിയൂര്‍ ചെമ്മണ്ണൂര്‍ വീട്ടില്‍ റജിയെയാണ് (38) ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൊഴിയൂര്‍ സ്‌കൂളിനടുത്ത് ചിലര്‍ ചാരായവുമായി നില്‍ക്കുന്നുണ്ടെന്ന്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Rajah Admission

ഗുരുവായൂരില്‍ കഞ്ചാവിനെതിരെ വാര്‍ഡുകള്‍ തോറും ജാഗ്രത സമിതി

ഗുരുവായൂര്‍: വര്‍ധിച്ചു വരുന്ന കഞ്ചാവ്, ലഹരി ഉപയോഗത്തിനെതിരെ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപവത്ക്കരിക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളും പൊലീസും എക്‌സൈസും ഉള്‍പ്പെട്ട…
Rajah Admission

ഗണിതം ഇനിയൊരു കീറാമുട്ടിയല്ല

ഗുരുവായൂര്‍: ഇരിങ്ങപ്പുറം ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതം ഇനിയൊരു കീറാമുട്ടിയല്ല. കണ്ടും കേട്ടും ഗണിതത്തെ തൊട്ടറിഞ്ഞ് പഠിക്കാന്‍ ഒരു ക്ലാസ് മുറി തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗണിതാശയങ്ങള്‍ ദൃശ്യത്തിലൂടെയും…
Rajah Admission

വയോധികന്‍ കുളത്തില്‍ മരിച്ച നിലയില്‍

ഗുരുവായൂര്‍: വയോധികനെ വീട്ടുമുറ്റത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പുരാന്‍പടി കപ്പിയൂര്‍ നടുവട്ടം റോഡില്‍ ചിമ്പത്ത് പറമ്പത്ത് അപ്പു(88-കോലുണ്ണി)വാണ് മരിച്ചത്. കാവീട് പള്ളിക്ക് പുറകില്‍ കുമ്പില്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള…
Rajah Admission

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സംഘട്ടനം -രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം. രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് പേര്‍ക്ക് പരിക്ക്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ നല്‍കുന്നതുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.…
Rajah Admission

മദ്യപിച്ച് ബസ്സ്‌ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഗുരുവായൂര്‍ : മദ്യപിച്ച് ബസ്സ്‌ ഓടിച്ച ഡ്രൈവറെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂര്‍ എറണാകുളം റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് ബസ്സിന്റെ ഡ്രൈവര്‍ തളിക്കുളം ചെത്തിക്കാട്ട് സജിത്തിനെയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി…
Rajah Admission

ശിലാസ്ഥാപനം നടന്ന് ഒരുവര്‍ഷം പിന്നിട്ടു – പുന്നയൂര്‍ വാതക ശ്മശാനത്തിന്റെ നിര്‍മ്മാണം…

പുന്നയൂര്‍: ശിലാസ്ഥാപനം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും പുന്നയൂര്‍ ആലാപ്പാലം വാതക ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയില്ല. നാലുമാസംകൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതിയാണ് 14 മാസമായി ഒരു നടപടിയും ഇല്ലാതെ കിടക്കുന്നത്. 50 വര്‍ഷത്തോളം…