mehandi new
Monthly Archives

October 2016

ചികിത്സകളെല്ലാം തട്ടിപ്പുകളാണെന്ന നടന്‍ ശ്രീനിവാസന്റെ അഭിപ്രായം ആധുനിക സമൂഹത്തിന് ചേന്നര്‍തല്ലെന്ന്…

ഗുരുവായൂര്‍ : ചികിത്സകളെല്ലാം തട്ടിപ്പുകളാണെന്ന നടന്‍ ശ്രീനിവാസന്റെ അഭിപ്രായം ആധുനിക സമൂഹത്തിന് ചേന്നര്‍തല്ലെന്ന് കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ പറഞ്ഞു. സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മമ്മിയൂര്‍ മേഴ്‌സി…

വ്യാജരേഖ തൃശൂര്‍ സ്വദേശി അറസ്റ്റില്‍ – പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വന്‍ തട്ടിപ്പുകള്‍

ചാവക്കാട്: വ്യാജകരമടച്ച രസീത് ഉണ്ടാക്കി സ്ഥലം പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്‍കിയ തട്ടിപ്പുകാരനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചെമ്പൂക്കാവ് സ്വദേശി കണ്ണംമ്പുഴ ജോയ് ഡാനിയേലി(56)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും…
Rajah Admission

പൗരോഹിത്യ രജതജൂബിലി-പാലയൂര്‍ ഫാ.ജെയിംസ് ചെറുവത്തൂരിന്റെ കൃതജ്ഞതാ ദിവ്യബലിനാളെ

ചാവക്കാട് : പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന പാലയൂര്‍  ഫാ.ജെയിംസ് ചെറുവത്തൂരിന്റെ കൃതജ്ഞതാ ദിവ്യബലിയും, അനുമോദന യോഗവും, സ്നേഹവിരുന്നും  നാളെ (ശനി) പാലയൂര്‍  മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കും. രാവിലെ 10നു പരിപാടികള്‍ ആരംഭിക്കും.…
Rajah Admission

പ്രസാദ് ടൂറിസം പദ്ധതി – പ്രതീക്ഷയോടെ ഗുരുവായൂര്‍

ഗുരുവായൂര്‍ : കേന്ദ്രടൂറിസം മന്ത്രാലയത്തിന്റ പ്രസാദ് പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍  നിയോഗിച്ച രണ്ടംഗ സംഘം ഗുരുവായൂരിലെത്തി. പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്രടൂറിസം വകുപ്പ് നിയോഗിച്ച…
Rajah Admission

കേശവന്‍ വൈദ്യര്‍

ചാവക്കാട്: തിരുവത്ര കുഞ്ചേരി മുതിരംപറമ്പത്ത് കേശവന്‍ വൈദ്യര്‍  (75) നിര്യാതനായി. ഭാര്യ:  കല്ല്യാണി. മക്കള്‍: എം കെ ഷാജി (ജോയിന്‍റ് കൗണ്‍സില്‍ ചാവക്കാട് ബ്രാഞ്ച് സെക്രട്ടറി), മണികണ്ഠന്‍, പരേതനായ ഉണ്ണികൃഷ്ണന്‍, ബിജു (അബുദാബി), ഷീജ, ഷീന.…
Rajah Admission

കേരള ചരിത്ര ക്വിസ് മത്സരം നടന്നു

ചാവക്കാട്: സംസ്ഥാന പുരാരേഖാ വകുപ്പ് എറണാകുളം റീജിയന്‍റെയും വിദ്യഭ്യാസ വകുപ്പിന്‍റേയും നേതൃത്വത്തില്‍ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. മണത്തല ഗവ. ഹൈസ്‌ക്കൂളില്‍ നടന്ന ക്വിസ് ഡിഇഒ ഇന്‍ചാര്‍ ജ് രാജി സിദ്ധന്‍ ഉല്‍ഘാടനം ചെയ്തു. ഹൈസ്‌കൂള്‍…
Rajah Admission

സീതി സാഹിബ് ഹൈസ്‌ക്കൂള്‍ ജുനിയര്‍ റെഡ് ക്രോസ്സിന്‍റെ ആഭിമുഖ്യത്തില്‍ പീസ് ഹോം സന്ദര്‍ശനം നടത്തി

എടക്കഴിയൂര്‍: എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‌ക്കൂള്‍ ജുനിയര്‍ റെഡ് ക്രോസ്സിന്‍റെ ആഭിമുഖ്യത്തില്‍ പെരിങ്ങണ്ടൂര്‍ പീസ് ഹോമിലും, സ്‌കൂളിലും സന്ദര്‍ശനം നടത്തി. കുട്ടികള്‍ ശേഖരിച്ച വസ്‌ത്രങ്ങള്‍, സോപ്പ്, പേസ്റ്റ്, ബ്രഷ്, പഠനസാമഗ്രികള്‍,…
Rajah Admission

സിനിയേഴ്സ് സിറ്റി സന്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എടക്കഴിയൂര്‍യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട്: സിനിയേഴ്സ് സിറ്റി സന്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എടക്കഴിയൂര്‍ യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി പി ബാലന്‍ യോഗം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി റ്റി.വി സുധാകരന്‍ സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളെ കുറിച്ച്…
Rajah Admission

ബാറില്‍ നിന്നും ബിയര്‍ കെയ്‌സ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം : ആല്‍ത്തറ കുന്നത്തൂര്‍  ബാറില്‍ നിന്നും മദ്യപിച്ച ശേഷം 24 ബിയര്‍  കുപ്പികളടങ്ങുന്ന കെയ്‌സ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍  അറസ്റ്റില്‍. അണ്ടത്തോട് തങ്ങള്‍പ്പടി പാലക്കല്‍ മുഹാഫ് (24), മലപ്പുറം പാലപ്പെട്ടി മരക്കരകത്ത്…
Rajah Admission

ഓട്ടോ ഡ്രൈവര്‍മാര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഗുരുവായൂര്‍ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍…