അകലാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ആറു വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
എടക്കഴിയൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം കാലടി സ്വദേശികളായ പള്ളിയില്‍ മൊയ്തുണ്ണി(39), ഭാര്യ നൂര്‍ജഹാന്‍(34) മകള്‍ ഫാത്തിമ നിദ(6), അകലാട് വേട്ടക്കാന്തറയില്‍ കുഞ്ഞുമോന്‍ഹാജി (68) എന്നിവര്‍ക്കാണ്…