mehandi new
Yearly Archives

2016

മുട്ടില്‍ പാടശേഖരത്തില്‍ വിത്തെറിഞ്ഞു – നഗരസഭാ നെല്‍കൃഷിക്ക് തുടക്കമായി

ചാവക്കാട്: ഒരിടവേളക്ക് ശേഷം തിരുവത്ര മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ വിത്തെറിഞ്ഞു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മത്തിക്കായല്‍ പാടശേഖരത്ത് 100ഓളം കര്‍ഷകരും 110 ഏക്കര്‍…

മാതംഗിയുടെ സ്വരമാധുരിയില്‍ ചെമ്പൈ സംഗീതോത്സവം

ഗുരുവായൂര്‍ : മാതംഗിയുടെ സ്വരമാധുരിയില്‍ ലയിച്ച് ഗുരുപവനപുരി. ബുധനാഴ്ച സ്‌പെഷ്യല്‍ കച്ചേരിയില്‍ മാതംഗി സത്യമൂര്‍ത്തി കാനഡ രാഗത്തില്‍ അലൈ പായുതേ..., ഹംസധ്വനിയില്‍ പാഹി പാഹി.., പന്തുവരാളി രാഗത്തില്‍ പരിപാലയ.. തുടങ്ങിയ കീര്‍ത്തനങ്ങള്‍…
Rajah Admission

കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്‌കൂളില്‍ മോഷണം

ഗുരുവായൂര്‍ : കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്‌കൂളില്‍ മോഷണം. ഓഫീസിന്റെ വാതില്‍ തകര്‍ത്താണ് മോഷണം.  ഓഫീസ് റൂമിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലാണ്. അലമാരയിലുരുന്ന ഡിജിറ്റല്‍ കാമറ നഷ്ടമായി.  സ്‌കൂളില്‍ നടക്കുന്ന പരിപാടികളുടെ ഫോട്ടോ…
Rajah Admission

ചൊവ്വല്ലൂര്‍ ജോണ്‍സണ്‍

ഗുരുവായൂര്‍: മുല്ലശേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ റിട്ട. ജീവനക്കാരന്‍ കോട്ടപ്പടി മഹാത്മാഗാന്ധി റോഡില്‍ ചൊവ്വല്ലൂര്‍ ജോസ് (64) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: നവ്യ, നവീന്‍ (സൗദി). മരുമകന്‍: സിജു.
Rajah Admission

ബൈബിള്‍ മാസാചരണം – അതിരൂപതാതല ഉദ്ഘാടനം

ചാവക്കാട് : ബൈബിള്‍ മാസാചരണത്തിന്‍്റെ തൃശ്ശൂര്‍ അതിരൂപതാതല ഉദ്ഘാടനം ഇന്ന് പാലയൂരില്‍ നടക്കും. പാലൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വൈകീട്ട് 5. 30 ന് അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് കുട്ടൂര്‍ ഉത്ഘാടനം…
Rajah Admission

ചാലിൽ മുഹമ്മദുണ്ണി (കവാലി -75)

ചാവക്കാട് : തിരുവത്ര അജ്മീർ പള്ളിക്ക് സമീപം താമസിക്കുന്ന ചാലിൽ മുഹമ്മദുണ്ണി (കവാലി -75) നിര്യാതനായി. ഭാര്യ : നഫീസ. മക്കൾ : അഷ്‌റഫലി, ഷംസു (ദുബൈ), കദീജ , സൗഫിയ. മരുമക്കൾ : ഇബ്രാഹിംകുട്ടി(അലൈന്‍), ഹംസു(അബുദാബി), ഫസീല, ബനാസിറ.…
Rajah Admission

പുത്തന്‍ കടപ്പുറത്ത് തമിഴ് തൊഴിലാളിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

ചാവക്കാട്: പുത്തന്‍ കടപ്പുറത്ത് കൂലിപ്പണിക്കാരനായ തമിഴ് നാട്ടുകാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. തിരുവത്ര പുത്തന്‍ കടപ്പുറം ജുമാഅത്ത് പള്ളിക്ക് കിഴക്ക് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ് നാട് ചിദംബരം സ്വദേശി…
Rajah Admission

എം ആര്‍ ആര്‍ എം സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: എം ആര്‍ ആര്‍ എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് ചാവക്കാട് മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ എച്ച് അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു.…
Rajah Admission

പഞ്ചവടിയില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ ഭിക്ഷക്കാരിക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി…

എടക്കഴിയൂര്‍ : പഞ്ചവടിയില്‍ നിന്നും സംശയാസ്പദമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച സ്ത്രീ ഭിക്ഷക്കാരി മാത്രമാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ്  കുട്ടികളെ…
Rajah Admission

പീഡന കേസ്സില്‍ പ്രതിയാക്കുമെന്ന് ഭീഷണി – ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍: പീഡന കേസ്സില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 3.90 ലക്ഷം രൂപ തട്ടിയെന്ന ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി രഘുരാമന്റെ പരാതിയില്‍ കുന്നംകുളം കരിപോട്ട് വിനോദ്((48)നെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ടെമ്പിള്‍ സി.ഐ…