mehandi new
Daily Archives

21/01/2017

അസഹിഷ്ണുത ഭരണകൂട ഭാഷ , ഇടതു ഭരണം ദൌത്യം നിര്‍വഹിക്കണം – എം ഐ അബ്ദുല്‍ അസീസ്‌

ചാവക്കാട് : അസഹിഷ്ണുതയാണ് ഇന്നത്തെ ഭരണകൂട ഭാഷയെന്ന്‍  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ എം. ഐ . അബ്ദുല്‍ അസീസ്. ആദര്‍ശം മാറാന്‍ പാടില്ലെന്ന് ശഠിക്കുന്നത് ആദര്‍ശപരമായി പാപ്പരായവരാണ്. ആദര്‍ശ സംവാദങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിവുള്ളവരാണ്…

ആസുര ദേശീയത രാജ്യത്തിന്നാപത്ത് – ടി ആരിഫലി

ചാവക്കാട് : ആസുര ദേശീയത രാജ്യത്തിന് ആപത്താണെന്ന് ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി. ആരിഫലി. ജമാ അത്തെ ഇസ് ലാമി തൃശൂര്‍ ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ തുടര്‍ന്ന്…
Ma care dec ad

സംസ്ഥാന കലോത്സവം : എം ആര്‍ ആര്‍ എം വിദ്യാര്‍ഥിനിക്ക് ഓട്ടംതുള്ളലില്‍ എ ഗ്രേഡ്

ചാവക്കാട് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഭാവന ഓട്ടംതുള്ളലില്‍ എ ഗ്രേഡ് കരസ്ഥമാക്കി. മണത്തല നെടുംപറമ്പില്‍ ആര്‍ട്ടിസ്റ്റ് ഉണ്ണിയുടെയും നിഷ ഉണ്ണിയുടെയും മകളാണ്…

തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു

ചാവക്കാട്‌  :  ജമാഅത്തെ  ഇസ്‌ലാമി തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ പീപ്പിൾ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ തൊഴിൽ ഉപകരണ വിതരണം, ഭവന നിർമ്മാണ സഹായ വിതരണം,  ചികിൽസാ സഹായധന  വിതരണം എന്നിവയുടെ ഉദ്ഘാടനം  സമ്മേളന നഗരിയിൽ നടന്നു. പ്രത്യേകം…
Ma care dec ad

ചെയര്‍പേഴ്സന്‍ ഇടപെട്ടു – പൊളിച്ചിട്ട റോഡുകളുടെ ടാറിങ് അടുത്ത മാസം ഒന്നിന് ആരംഭിക്കും

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകളുടെ ടാറിങ് അടുത്ത മാസം ഒന്നിന് ആരംഭിക്കും. അതിനു മുമ്പായി റോഡിന്റെ നിരപ്പില്‍ നിന്നും താഴ്ന്നു കിടക്കുന്ന മാന്‍ഹോളുകള്‍ വാട്ടര്‍ അഥോറിറ്റി ഉയര്‍ത്തും. മാന്‍ഹോളുകള്‍ താഴ്ന്നു…

പുന്നയൂര്‍ പഞ്ചായത്ത് തീരമേഖലയിലെ പുറമ്പോക്ക് കയ്യേറ്റം തടയണം – സി പി ഐ

പുന്നയൂര്‍ : പഞ്ചായത്ത് തീരമേഖലയിലെ പുറംമ്പോക്ക് ഭൂമി കയ്യേറി അനധികൃതമായി കുടിലുകള്‍ കെട്ടിയുണ്ടാക്കുന്നത് തടയണമെന്ന് സി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പുന്നയൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക്  …
Ma care dec ad

ചാവക്കാട് നഗരസഭയിലെ വഴിയോര കച്ചവട സര്‍വ്വെ തുടങ്ങി

ചാവക്കാട്: നഗരസഭയിലെ വഴിയോര കച്ചവടക്കാരെക്കുറിച്ചുള്ള സര്‍വ്വെക്ക് വെള്ളിയാഴ്ച തുടക്കമായി. നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുതിന്റെ ഭാഗമായുള്ള സര്‍വ്വെ നടത്തുന്നത് മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ എം എ…