mehandi new
Daily Archives

25/01/2017

തെങ്ങ്, രാമച്ചകൃഷി എന്നിവക്ക് ജൈവ വളം – ഗുണഭോക്തൃ വിഹിതം അടയ്ക്കാന്‍ അറിയിപ്പ്

പുന്നയൂര്‍ക്കുളം: പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ്, രാമച്ചകൃഷി എന്നിവക്ക്  ജൈവ വളം നല്‍കുന്ന ഗുണഭോക്തൃത ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ട കര്‍ഷകര്‍ കിലോക്ക് 16 രൂപ പ്രകാരം ഗുണഭോക്തൃ വിഹിതം താഴെ പറയുന്ന തിയതികളില്‍…

സാന്ത്വന സംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ : നഗരസഭ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ കിടപ്പു രോഗികള്‍ക്കായി സാന്ത്വന സംഗമം സംഘടിപ്പിച്ചു. ടൗഹാളില്‍ നടന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍മാന്‍ കെ.പി…
Ma care dec ad

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്രം ഇടപെടണം – പാലയൂര്‍ ഫെറോന കെ.സി.വൈ.എം

പാലയൂര്‍: ഫാ. ടോം ഉഴുണാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ഫൊറോന കെ.സി.വൈ.എം. പ്രമേയം പാസാക്കി. കെ.സി.വൈ.എം ന്റെ ഫൊറോന തല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. തുടര്‍ന്ന്…

ഖാജ ഫൗണ്ടേഷന്‍റെ ആടും കൂടും പദ്ധതി പ്രഖ്യാപനം നാളെ

ചാവക്കാട് : തൊഴിയൂര്‍ ഖാജ ഫൗണ്ടേഷന്റെ ഓഫീസ് ഉദ്ഘാടനവും ആടും കൂടും പദ്ധതി പ്രഖ്യാപനവും നാളെ വ്യാഴാഴ്ച വൈകീട്ട് 4.30 ന് തൊഴിയൂര്‍ പാലേമാവ് പള്ളിപരിസരത്ത് നടത്തുമെന്ന് ഭാരവാഹികളായ ആര്‍ വി എം ബഷീര്‍മൗലവി, കെ വി സെയ്തുമുഹമ്മദ് ഹാജി, വി എ…
Ma care dec ad

ദേശീയ പാതയിലെ കൊള്ള സംഘം വീണ്ടും സജീവമാകുന്നു – മിനിലോറിയില്‍ കയറി പണവും രേഖകളും കവര്‍ന്നു

ചാവക്കാട്: ദേശീയ പാതയിലെ കൊള്ള സംഘം വീണ്ടും സജീവമാകുന്നു. മിനിലോറിയില്‍ കയറി പണവും രേഖകളും കൊള്ളയടിച്ചു. ആലുവ കുന്നത്ത്നാട് കിഴക്കമ്പലം അമ്പുനാട് സ്വദേശി നായത്ത് വീട്ടില്‍ അബ്ദുല്‍ ജബാറിന്‍റെ പോക്കറ്റിലെ 2500 രൂപയും ലൈസന്‍സ്,…

പ്രവാസികളും സാമ്പത്തിക അച്ചടക്കവും – പഠന ക്ലാസ് സംഘടിപ്പിച്ചു

ദുബായ് : പ്രവാസികള്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിനെ സംബന്ധിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ വി ശംസുദ്ധീന്‍ ക്ലാസ്സെടുത്തു. മെട്രോ സ്റ്റേഷന് സമീപമുള്ള എം എസ് എസ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രസ്സീവ് ചാവക്കാട് ചാപ്റ്റര്‍…
Ma care dec ad

നിരവധി കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ചാവക്കാട്: നിരവധി കഞ്ചാവ് കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായ പിടികിട്ടാപ്പുള്ളിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇരട്ടപ്പുഴ വലിയകത്ത് രഞ്ജിത്തി(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ…