mehandi new
Monthly Archives

January 2017

ഭണ്ഡാരം കുത്തിതുറന്ന് മോഷണം

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ പരിശുദ്ധ മാതാവിന്റെ കപ്പേളയില്‍ ഭണ്ഡാരം കുത്തിതുറന്ന്  മോഷണം. ആയിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ ട്രസ്റ്റിമാരായ പി.എല്‍. വിന്‍സെന്റ്, സി.ടി.ജോസ്, പി.ടി.…

മുഹമ്മദ് അബ്ദുറഹ്മാന്‍

ചാവക്കാട്: എടക്കഴിയൂര്‍ ജുമാ മസ്ജിദിന് വടക്ക് വശം താമസിക്കുന്ന പരേതനായ കാരക്കയില്‍ മൊയ്തു മാസ്റ്റര്‍ മകന്‍ കാരക്കയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ (85) നിര്യാതനായി. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.അബൂക്കറിന്‍്റെ സഹോദരനാണ്. ഭാര്യ:…
Rajah Admission

മണത്തല നേര്‍ച്ച സമാപിച്ചു – ഏറ്റവും നല്ല കാഴ്ച്ച മിറാക്കിള്‍സ്

ചാവക്കാട് : രണ്ടു ദിവസമായി നടന്നു വന്ന മണത്തല നേര്‍ച്ച സമാപിച്ചു. ബ്ലാങ്ങാട്, ചാവക്കാട്, അയിനിപ്പുള്ളി, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നും വൈകുന്നേരം ഏഴുമണിക്ക് പുറപ്പെട്ട വിവിധ ക്ലബ്ബുകളുടെ കാഴ്ചകള്‍ ഇന്ന് പുലര്‍ച്ച മൂന്നരയോടെ…
Rajah Admission

കൊമ്പന്‍മാര്‍ കുറുമ്പ് കാട്ടി ജനം വിരണ്ടു

ചാവക്കാട്: ചന്ദനക്കൂടം നേര്‍ച്ചക്ക് കൊണ്ടുവന്ന കൊമ്പന്‍മാര്‍ കുറുമ്പ് കാട്ടിയത് ജനങ്ങളെ പരിഭ്രാന്ത്രിയിലാക്കി. മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. മണത്തല അയിനിപുള്ളിയില്‍ ടീംസിന്‍്റെ…
Rajah Admission

പാചകവാതകം ചോര്‍ന്ന് വീട്ടുകാര്‍ പരിഭ്രാന്തരായി

ചാവക്കാട്: പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. എടക്കഴിയൂര്‍ പഞ്ചവടിക്ക് കിഴക്ക്  വിളക്കത്തറ അലവിയുടെ വീട്ടിലാണ് പാചക വാതകം ചോര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.  സിലിണ്ടറില്‍ ഘടിപ്പിച്ച വാല്‍വില്‍ നിന്നാണ്  വാതകം…
Rajah Admission

കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

മന്ദലാംകുന്ന് : ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. മന്ദലാംകുന്ന് കണ്ടക്കോട്ട് ലുഖ്മാന്റെ ഭാര്യ മുബീനയാണ് (31) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകുന്നേരം 6…
Rajah Admission

അബ്ദുള്ള ഹാജി

പുന്നയൂര്‍: അകലാട് ജുമാ മസ്ജിദിന് പടിഞ്ഞാറ് മുക്കില പീടികയില്‍ അബ്ദുള്ളഹാജി (65) നിര്യാതനായി. അഖലാട് എം.ഐ.സിയുടെ സ്ഥാപക നേതാക്കളിലൊരാളിയിരുന്ന പരേതന്‍ എസ്.വൈ.എസ് അകലാട് മഹല്ല് വൈസ് പ്രസിഡന്‍്റ്, അകലാട് ഇസ്ളാമിക് സ്റ്റഡി സെന്‍്റര്‍…
Rajah Admission

താബൂത്ത് ജാറത്തിലെത്തി – മണത്തല ജനസാഗരമായി

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ ധീരസ്മരണകളുണര്‍ത്തി മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ തെക്കഞ്ചേരിയില്‍ നിന്നാണ് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച…
Rajah Admission

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു

ചാവക്കാട്: സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു. മണത്തല ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്ന യജ്ഞം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി ആനന്ദന്‍ ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ…
Rajah Admission

കേരളാ കോണ്‍ഗ്രസ് നാളെ കാരുണ്യ ദിനമായി ആചരിക്കും

ചാവക്കാട്: കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി കേരളാ കോണ്‍ഗ്രസ് നാളെ (ഞായാറാഴ്ച്ച) കാരുണ്യ ദിനമായി ആചരിക്കും. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 1000 കേന്ദ്രങ്ങളില്‍ ഭക്ഷണം, വസ്ത്രം, ചികിത്സാ ക്യാംപുകള്‍, മരുന്ന്, പഠനോപകരണ വിതരണം…