mehandi new
Monthly Archives

February 2017

മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പിച്ചു

ചാവക്കാട് : മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭഗവതിക്ക് പൊങ്കാല സമര്‍പ്പിച്ചു. രാവിലെ ശ്രീലകത്ത് നിന്ന് മേല്‍ശാന്തി ദിനില്‍ കൊണ്ടുവ ദീപം അടുപ്പുകളില്‍ പകര്‍ന്നതോടെ പൊങ്കാലക്ക് തുടക്കമായി. പുത്തന്‍കലങ്ങളില്‍…

ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചു

ചാവക്കാട് : ഐ.എന്‍.ടി.യു.സിയുടെ മണ്ഡലം പ്രസിഡന്റുമാരായി കെ.സി.മനോഹരന്‍ (പുന്നയൂര്‍),  വി.കെ.വിമല്‍ (പൂക്കോട് ), ടിപ്പു സുല്‍ത്താന്‍ ആറ്റുപുറം (പുന്നയൂര്‍ക്കുളം), എം.കെ.മോഹനന്‍ (വടക്കേക്കാട്) എന്നിവരെ സംസ്ഥാന പ്രസിഡന്റ്…
Ma care dec ad

ദേശീയപാത ജനദ്രോഹ നിലപാട്‌ കേരളത്തിൽ ആവർത്തിക്കരുത്‌ – ആക്ഷൻ കൗൺസിൽ

ചാവക്കാട്‌: ബംഗാളിൽ ഇടതുപക്ഷത്തിന്‍റെ പതനത്തിനു കാരണമായ ജനദ്രോഹ നിലപാട്‌ ദേശീയപാത വിഷയത്തിൽ കേരളത്തിൽ ആവർത്തിക്കരുതെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ലാത്ത നാൽപത്തഞ്ച്‌ മീറ്റർ…

വാഹന പരിശോധന – അഡീഷണല്‍ എസ്.ഐ യെ സസ്പെന്‍റ് ചെയ്തു

പുന്നയൂര്‍ക്കുളം: വാഹന പരിശോധനയിലും മറ്റും വന്‍തുക പിഴയീടാക്കി നല്‍കുന്ന രസീത് ബുക്കില്‍ കൃത്രിമം കാട്ടുന്നുവെന്ന പരാതിയില്‍ അഡീഷണല്‍ എസ്.ഐയെ സസ്പെന്‍റ് ചെയ്തു. വടക്കേക്കാട് അഡീഷണല്‍ എസ്.ഐ വി.ജെ ജോണിയെയാണ് (52) ജില്ലാപൊലീസ് മേധാവി…
Ma care dec ad

കോഴിക്കുളങ്ങരയില്‍ ട്രാന്‍സ്ഫോര്‍മ്മര്‍ സ്വിച്ച് ഓണ്‍ ചെയ്തു

ചാവക്കാട്: കോഴിക്കുളങ്ങരയില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ച പുതിയ ട്രാന്‍സ് ഫോര്‍മ്മര്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. സംസ്ഥാന സര്‍ക്കാറിന്‍റെ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് സ്ക്കീം അനുസരിച്ച് നിയോജകമണ്ഡലത്തില്‍…

നഗര മധ്യത്തിലെ സി സി ടി വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണു – ബൈക്ക്‌ യാത്രികന്‍ തലനാരിഴക്ക്…

ചാവക്കാട്: നഗരമധ്യത്തില്‍ പോലീസ് സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണു ബൈക്ക്‌ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. മണത്തല സ്വദേശി നസീറാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. ട്രാഫിക്ക് ഐലന്റിനു പടിഞ്ഞാറ്…
Ma care dec ad

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

ചാവക്കാട്: എഴാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂര്‍ ഐ.ഡി.സി.സ്‌കൂളിലെ അറബി അധ്യാപകനായ പട്ടാമ്പി നാട്യമംഗലം പിയംതടത്തില്‍ വീട്ടില്‍ അഹമ്മദ്…

കാമ്പോരി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച തുടങ്ങും

ഗുരുവായൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ റീജണല്‍ കാമ്പോരി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച തുടങ്ങും. മധ്യമേഖലയിലെ 14 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള 1200 വിദ്യാര്‍ഥികള്‍ കാമ്പോരിയില്‍ പങ്കെടുക്കും.…
Ma care dec ad

കടലാമ സംരക്ഷണ ശില്പശാല

ചാവക്കാട്: ജില്ലാ പരിസ്ഥിതി ക്ളബ്ബ്, ഗുരുവായുര്‍ ഗ്രീന്‍ ഹാബിറ്റാറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ക്ളബ്ബ് സ്പോണ്‍സര്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച കടലാമ സംരക്ഷണ ശില്പശാല ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ എന്‍.ആര്‍ മല്ലിക ഉദ്ഘാടനം ചെയ്തു.…

വനിതകള്‍ക്ക് സൌജന്യ യോഗ, കരാട്ടെ പരിശീലനം

ചാവക്കാട് : നഗരസഭ പരിധിയില്‍പ്പെടുന്ന  60 വയസ്സു വരെയുളള സ്ത്രീകള്‍ക്ക് യോഗ പരിശീലനവും 10 വയസു മുതല്‍ 20 വയസുവരെയുളള പെണ്‍കുട്ടികള്‍ക്ക്  കരാട്ടെ  പരിശീലണവും നല്‍കുന്നു. താത്പര്യമുളളവര്‍ 10.02.17 നു മുന്‍പായി നഗരസഭാ ഓഫീസില്‍ അപേക്ഷ…