mehandi new
Monthly Archives

March 2017

ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

മന്ദലാംകുന്ന്: എടയൂരില്‍ യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികള്‍ നിര്‍മിച്ച ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും മുന്‍ എം പി ഇ. അഹ്മദിന്റെയും പേരുകളാണ് കാത്തിരിപ്പ്…

ദേശീയപാതയില്‍ അപകട പരമ്പര

ചാവക്കാട്: ദേശീയ പാതയിൽ മൂന്നിടത്ത് അപകടം. അകലാട് ഖാദിരിയ പള്ളിക്കു സമീപവും അകലാട് ജുമാഅത്ത് പള്ളിക്ക് സമീപവും അണ്ടത്തോട് കുമാരന്‍ പടിയിലുമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് മൂന്നു സംഭവങ്ങളും. ഖാദിരിയ്യക്കു സമീപം കണ്ടെയിനർ…

അജ്ഞാത വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ചു – റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം

ചാവക്കാട് : ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയെ  അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി മരുതയൂര്‍ സ്വദേശി തൈവളപ്പില്‍ സിറാജുധീന്‍റെ( ഷാജി, ഫാർമസിസ്റ്റ് അൽ ഐൻ ഹോസ്പിറ്റൽ )  മകനും ഐ ഇ എസ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ…

പുതു മാധവന്‍ (73)

ചാവക്കാട്:  മാട്ടുമ്മല്‍ പുതു മാധവന്‍ (73) നിര്യാതനായി  ശവസംസ്‌കാരം വ്യാഴാഴ്ച  രാവിലെ 10 ന് കടപ്പുറം പൊതുശ്മശാനത്തില്‍

കെ പി എസ് ടി എ സമ്മേളനം

ചാവക്കാട് : കെ പി എസ് ടി എ ചാവക്കാട് ഉപജില്ല സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ഉപജില്ല പ്രസിഡന്റ് ഹസീന എസ് കാനം അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ്…

ട്രാഫിക് പരിഷ്കാരം കുറവുകള്‍ പരിഹരിക്കും

ചാവക്കാട് : ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായുള്ള  കുറവുകള്‍ പരിഹരിക്കാന്‍ നൂതന പദ്ധതികള്‍ ചര്‍ച്ചചെയ്ത് നടപ്പിലാക്കുമെന്ന് ചാവക്കാട് നഗരസഭാ ബജറ്റ്. നഗ്രാസൂത്രണം പദ്ധതികള്‍ വിശദീകരിക്കുന്നിടത്താണ് നിലവിലെ ട്രാഫിക് പരിഷ്കാരത്തിന്റെ…

ചാവക്കാട് ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം പുനരാരംഭിക്കും

ചാവക്കാട് : ചാവക്കാട് ബീച്ച് ഫെസ്റ്റിവല്‍ ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കും. ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലാണ് ഇത് സംബന്ധമായ നിര്‍ദേശമുള്ളത്ത്. ബീച്ചിലെ കയ്യേറ്റങ്ങള്‍ നീക്കും. അക്വിസിഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും, ബീച്ചിലെ…

വരുന്നു ചാവക്കാട് ചിക്കന്‍ – വിരുന്നുകാര്‍ക്ക് ഇളനീര്‍ – രോഗികള്‍ക്ക് സൌജന്യ ഭക്ഷണം

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 20017-18 ബജറ്റിലെ ആകര്‍ഷണീയ പദ്ധതിയാണ് ചാവക്കാട് ചിക്കന്‍ ( സി സി )‍. ഇന്ക്യുബെറ്റര്‍ സംവിധാനത്തില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വിരിപ്പിച്ച് വളര്‍ത്താന്‍ നല്‍കും. അവയ്ക്കുവേണ്ട തീറ്റയും മറ്റു സൌകര്യങ്ങളും…

ബജറ്റ് : കാര്‍ഷിക മേഖലക്ക് 30 കോടി – ചാവക്കാടിന്‍റെ സമഗ്ര വികസനം ലക്‌ഷ്യം

ചാവക്കാട് : കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി ചാവക്കാടിന്‍റെ സമഗ്ര വികസനം ലക്‌ഷ്യം വെക്കുന്ന 2017-18 ലേക്കുള്ള ബജറ്റ് ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു.…

നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തി

ചാവക്കാട്: രണ്ടാഴ്ച്ചയായി നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട  നിലയിൽ കണ്ടെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ചാവക്കാട് പുതിയ പാലത്തിനു സമീപം ഹിറാ റസ്റ്റോറൻറിനു സമീപമാണ് ബൈക്ക് ഹാൻഡ് ലോക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. സമീപത്തെ വ്യാപാരികൾ…