mehandi new
Daily Archives

22/04/2017

10 ലക്ഷം രൂപയുടെ കുഴല്‍പണം കവര്‍ച്ച – യുവതിയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് 10 ലക്ഷം രൂപയുടെ കുഴല്‍പണം കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പറക്കോണം അരശുപറമ്പ് ആസിയ മന്‍സിലില്‍ പ്രേം നിഷാദ്, കല്ലയം മാഞ്ഞാങ്ങോട് കോളനി സ്വദേശിനി…

നഗരസഭ മാലിന്യം തള്ളി കനോലി കനാല്‍ തീരം തൂര്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

ചാവക്കാട് : നഗരസഭ മാലിന്യം തള്ളി കനോലി കനാല്‍ തീരം തൂര്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. യൂത്ത്കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രതിഷേധിച്ചു. നഗരസഭയുടെ ഒത്താശയോടെ നടക്കുന്ന…
Rajah Admission

പഞ്ചായത്ത് ഉദ്യോഗസ്ഥന് ഭീഷണി – ബി.ജി.പി അംഗങ്ങൾ മാപ്പ് പറയണമെന്ന്

പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബി.ജി.പി അംഗങ്ങൾ മാപ്പ് പറയണമെന്ന് ഭരണപക്ഷത്തിൻറെ പ്രമേയം. പുന്നയൂർക്കുളം പഞ്ചായത്തിൽ എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണത്തില്‍…
Rajah Admission

ബസ്സിടിച്ച് സൈക്കിള്‍ യാത്രികന് പരിക്കേറ്റു

എടക്കഴിയൂർ: എടക്കഴിയൂർ പള്ളിക്ക് സമീപം മിനി ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രികന് പരിക്കേറ്റു. എക്കഴിയൂർ സ്വദേശി വടക്കത്ത് വീട്ടില്‍ അബ്ദുൽ റസാക്ക് (55) അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 8.10 ന് ആയിരുന്നു അപകടം. അബ്ദുല്‍…
Rajah Admission

വീടാക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: പരൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആറ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ്റുപുറം വാളത്തില്‍ വളപ്പില്‍ വീട്ടില്‍ അംജിഷ് ഹരിദാസനെയാണ് (25) വടക്കേക്കാട്…
Rajah Admission

ഉമര്‍ഖാസി ചരിത്ര സെമിനാര്‍ മെയ് ഒന്നിന് വെളിയങ്കോട്ട്

പെരുമ്പടപ്പ്: പ്രഥമ നികുതി നിഷേധസമര നായകനും സ്വാതന്ത്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ ചരിത്ര സെമിനാര്‍ പത്താമത് കുടുംബ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒന്നിന് വെളിയങ്കോട് നടക്കും. നടത്തിപ്പിനായി…
Rajah Admission

പി.എസ്.സി ചെയര്‍മാന് ജന്മനാടിന്‍റെ സ്വീകരണം

പെരുമ്പടപ്പ്: പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറിന് ജന്‍മനാടായ പെരുമ്പടപ്പ് പൗരാവലി നല്‍കിയ സ്വീകരണം വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പൗരാവലിയുടെ ഉപഹാരം മന്ത്രി…
Rajah Admission

ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ ”തിരികെ” ഞായറാഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ പ്രജ്യോതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ''തിരികെ'' ഞായറാഴ്ച നടക്കും. സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ വൈകിട്ട് 5ന് നടക്കുന്ന…
Rajah Admission

കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട്: കാര്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് സെന്ററില്‍  ചേറ്റുവ റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടം. കാറിലുണ്ടായിരുന്ന കൂറ്റനാട് തൊഴുക്കാട് വേറൂര്‍ സുജിത്ത്(38), ഭാര്യ റോഷ്‌നി(33)…