കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
അകലാട് : അകലാട് ദേശീയ പാത പതിനേഴില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായരണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശികളായ കൊട്ടിലിങ്ങല്‍ അന്‍സില്‍ (18), കാക്കനകത്ത് അന്‍വര്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും…