കടലേറ്റം – വീടിനകത്തേക്ക് തിരിയടിച്ചു കയറി
ചാവക്കാട്: ശക്തമായ വേലിയേറ്റത്തിൽ തിരയടിച്ച് വീടിനുള്ളിലേക്ക് വെള്ളം കയറി.
കടപ്പുറം മുനക്കകടവില്‍ കൊറ്റയില്‍ ബാബുമണിയുടെ വീട്ടിലേക്കാണ് വെള്ളം കയറിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ആരംഭിച്ച ശക്തമായ വേലിയേറ്റത്തിലാണ് തിരയടിച്ച് കയറിയത്.…