mehandi new
Monthly Archives

June 2017

നിർത്താതെ പെയ്ത മഴയിൽ നിരവധി വീടുകൾ വെള്ളത്തിലായി

പുന്നയൂർക്കുളം: നിർത്താതെ പെയ്ത മഴയിൽ നിരവധി വീടുകൾ വെള്ളത്തിലായി. പുന്നയൂർക്കുളം പഞ്ചായത്തിലെ പനന്തറ പാലത്തിനു സമീപവും പുന്നയൂർ പഞ്ചായത്തിലെ വെട്ടിപ്പുഴ മേഖലയിലുമാണ് വെള്ളക്കെട്ട് രൂക്ഷമായി വീട്ടുകാർ ദുരിതത്തിലായത്. പനന്തറ പാലത്തിനു…

വീട്ടിക്കിഴി പുരസ്കാരം കെ വി സുബൈറിന്

ഗുരുവായൂര്‍ : വീട്ടിക്കിഴിഗോപാലകൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് ടി.സി.വി ഗുരുവായൂര്‍ ബ്യൂറോ പ്രതിനിധി കെ.വി സുബൈറിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട്ടിക്കിഴി…
Rajah Admission

സമൂഹത്തില്‍ സൗഹൃദം ഊട്ടിയ നോമ്പ് തുറകള്‍

ചാവക്കാട് : സമൂഹത്തില്‍ സൌഹൃദം ഊട്ടി ഉറപ്പിച്ച സമൂഹ നോമ്പ് തുറകള്‍ക്ക് ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്. റമദാന്‍ ആദ്യവാരം മുതല്‍ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹ നോമ്പ് തുറകള്‍ സംഘടിപ്പിച്ചിരുന്നു.…
Rajah Admission

ഉമര്‍ഖാസി ജുമാ മസ്ജിദിലേക്ക് കാര്‍ ഇടിച്ച് കയറ്റി – ഒരു മരണം രണ്ടു പേരുടെ നില ഗുരുതരം

വെളിയങ്കോട്: വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദിലേക്ക് കാര്‍ ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. വെളിയംകോട് സ്വദേശി കല്ലം വളപ്പില്‍ മരക്കാര്‍ (60) ആണ്…
Rajah Admission

വേട്ട തുടരുന്നു – ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പുന്നയൂര്‍ :  തീരദേശ മേഖലയില്‍ ചില്ലറ വില്പനക്കാർക്കു കഞ്ചാവ് എത്തിച്ചു നല്‍കുന്നയാളെ ഒന്നേകാൽ കിലോ കഞ്ചാവുമായി വടക്കേക്കാട് പോലീസ് പിടികൂടി. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലങ്ങൽ വീട്ടിൽ നൗഷാദ് (36)നെയാണ് വടക്കേക്കാട് എസ്ഐ…
Rajah Admission

അഫയൻസ് റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

എടക്കഴിയൂർ: അഫയൻസ് അസ്സോസിയേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. റിലീഫ് കിറ്റ് വിതരണോദ്ഘാടനം  രക്ഷാധികാരി റഷീദ് ചാലിപറമ്പിൽ നിർവ്വഹിച്ചു.  പ്രത്യേകം തെരഞ്ഞെടുത്ത അംഗങ്ങൾ മുഖേനെ വിവരങ്ങൾ ശേഖരിച്ച് കണ്ടെത്തിയ നിർധനരായ കുടുംബങ്ങൾക്ക് അരി,…
Rajah Admission

ശുചീകരണം വീട്ടില്‍നിന്ന് തുടങ്ങണം -മന്ത്രി കടന്നപ്പള്ളി

ചാവക്കാട്: നാടിന്‍റെ ശുചീകരണം സ്വന്തം വീടുകളില്‍നിന്നും തുടങ്ങണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയില്‍ 550 കുടുംബങ്ങള്‍ക്കുള്ള ഉറവിടമാലിന്യസംസ്‌കരണ പ്ലാന്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
Rajah Admission

ചികിത്സാ കേന്ദ്രത്തിൻറെ ചുമരും മേൽക്കൂരയും തകർന്നു

ചാവക്കാട്: തുടർച്ചയായി പെയ്ത മഴയിൽ കുതിർന്ന് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൻറെ ചുമരും മേൽക്കൂരയും ഇടിഞ്ഞ് വീണു. എടക്കഴിയൂർ പുളിക്കൽ റിയാസിൻ്റെ ഉടമസ്ഥതയിലുള്ള ആരിഫിയ്യ ക്ലിനിക്കിൻ്റെ മേൽകൂരയും ചുമരുമാണ് തകർന്നത്. തുടർച്ചയായ മഴ പെയ്തതിൽ…
Rajah Admission

കക്കൂസ് മാലിന്യം റോഡരികിലെ കുളത്തില്‍ തള്ളുന്നത് പതിവാകുന്നു

ചാവക്കാട്: പാലുവായ് മാമാബസാര്‍ പല്ലവി സ്റ്റോപ്പിന് സമീപത്തെ കുളത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഞായറാഴ്ച പുലര്‍ച്ച രണ്ടോടെയാണ് വാഹനത്തില്‍ കൊണ്ടുവന്ന്  ചാവക്കാട്-പാവറട്ടി റോഡിലെ കുളത്തില്‍ മാലിന്ന്യം തള്ളിയതെന്ന്  …
Rajah Admission

പാലുവായ് സെന്റ്‌ ആന്‍റെണീസ് കോണ്‍വെന്റ് പള്ളിയിലെ തിരുനാള്‍ ആഘോഷിച്ചു

ചാവക്കാട്: പാലുവായ് സെന്റ് ആന്റണീസ് കോണ്‍വെന്റ് പള്ളിയിലെ തിരുനാള്‍ വിവിധചടങ്ങുകളോടെ ആഘോഷിച്ചു. തിരുനാള്‍ പാട്ട്കുര്‍ബാനയ്ക്ക് പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍്ന്ന് തിരുശേഷിപ്പ്…