mehandi new
Daily Archives

27/07/2017

ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു

ചാവക്കാട്: ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു. മണലൂർ മൊടവങ്ങാട്ടില്‍ പരേതനായ കേശവന്‍ ഭാര്യ ഗീത (57)യാണ് മരിച്ചത്. പുതിയറ കിഴക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഇവർ.…

മോഷ്ടാവെന്നു സംശയം : യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

പുന്നയൂര്‍ക്കുളം: മോഷ്ടാവെന്നു സംശയിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബുദ്ധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അണ്ടത്തോട് തങ്ങള്‍പടി ജുമാമസ്ജിദിന് സമീപത്ത് നിന്നാണ് വാടാനപ്പള്ളി സ്വദേശിയായ യുവാവിനെ സംശയാസ്പദമായ…
Rajah Admission

തൊഴിയൂർ മുസ്‌ലിയാരുടെ രണ്ടാമത് ആണ്ട് നേർച്ചയും ലൈബ്രറി ബ്ലോക്ക് ഉൽഘാടനവും

ചാവക്കാട്: തൊഴിയൂർ എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ രണ്ടാമത് ആണ്ട് നേർച്ചയും ലൈബ്രറി ബ്ലോക്ക് ഉൽഘാടനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, കെവി അബ്ദുൽ ഖാദർ…