mehandi new

ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

geethaചാവക്കാട്: ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു. മണലൂർ മൊടവങ്ങാട്ടില്‍ പരേതനായ കേശവന്‍ ഭാര്യ ഗീത (57)യാണ് മരിച്ചത്. പുതിയറ കിഴക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഇവർ. ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കാനായി റോഡരികില്‍ നിൽക്കുമ്പോൾ ചാവക്കാട് ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ ഇവർ തൽക്ഷണം മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മക്കൾ: സതീശൻ, രാജേഷ്, ഷൈനി. മരുമക്കൾ: മായ, സുബിന, ഷൈജു. സംസ്കാരം പിന്നീട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.