Header
Monthly Archives

July 2017

മോഷ്ടാവെന്നു സംശയം : യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

പുന്നയൂര്‍ക്കുളം: മോഷ്ടാവെന്നു സംശയിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ബുദ്ധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അണ്ടത്തോട് തങ്ങള്‍പടി ജുമാമസ്ജിദിന് സമീപത്ത് നിന്നാണ് വാടാനപ്പള്ളി സ്വദേശിയായ യുവാവിനെ സംശയാസ്പദമായ…

തൊഴിയൂർ മുസ്‌ലിയാരുടെ രണ്ടാമത് ആണ്ട് നേർച്ചയും ലൈബ്രറി ബ്ലോക്ക് ഉൽഘാടനവും

ചാവക്കാട്: തൊഴിയൂർ എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ രണ്ടാമത് ആണ്ട് നേർച്ചയും ലൈബ്രറി ബ്ലോക്ക് ഉൽഘാടനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. എസ്.എം.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, കെവി അബ്ദുൽ ഖാദർ…

ഉഴവൂർ വിജയനെ അനുസ്മരിച്ചു

ഗുരുവായൂര്‍: എൻ.സി.പി. സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെ എൻ.സി.പി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കിഴക്കെനടയിൽ നടന്ന സമ്മേളനത്തിൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ…

വയോധികക്ക് നേരെ അക്രമം : ധാർമ്മിക ഉത്തരവാദിത്വം ദേവസ്വം ഭരണ സമിതിക്ക് – യുവകലാസാഹിതി

ഗുരുവായൂര്‍: ദർശനത്തിനെത്തിയ വയോധിക ജീവനക്കാരൻറെ അതിക്രമത്തിനിരയായ  സംഭവത്തിൻറെ ധാർമ്മിക ഉത്തരവാദിത്വം ദേവസ്വം ഭരണ സമിതിക്കാണെന്ന് യുവകലാസാഹിതി മേഖലാ കമ്മിറ്റി ആരോപിച്ചു. അതിക്രമത്തിനിരയായ കുഞ്ഞുലക്ഷ്മിയമ്മക്ക് ദേവസ്വം നഷ്ടപരിഹാരം…

ഒരു മാമ്പഴക്കാലത്തിന്‍റെ ഓർമ്മയ്ക്ക്

ചാവക്കാട്: നാട്ടുമാവുകളാൽ സമ്പന്നമായ പഴയ ബാല്യകാലത്തെ തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് മണത്തല ബി.ബി.എ.എൽ. പി.സ്കൂളിലെ വിദ്യാർത്ഥികൾ. നാട്ടുമാവ് സുലഭമാക്കാൻ വേണ്ടി സ്കൂളിൽ വെച്ച് പിടിപ്പിച്ച നാട്ടു മാവിൻ തൈ വിതരണം ചെയ്തു. പെട്ടെന്ന്…

കാട് പിടിച്ച പറമ്പില്‍ അജ്ഞാത യുവാവ് തൂങ്ങി മരിച്ച നിലയില്‍

ചാവക്കാട് : അജ്ഞാതനായ യുവാവിനെ കാടുപിടിച്ച പറമ്പിലെ മരകൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ റോഡുവശത്തുള്ള വഖഫ് ബോഡ് വക കാട് പിടിച്ച് കിടക്കുന്ന സ്ഥലത്താണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ മൃതദേഹം നാട്ടുകാര്‍…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാവല്‍ക്കാരന്‍ തള്ളിയിട്ട എഴുപതുകാരിയുടെ തുടയെല്ല് പൊട്ടി

ഗുരുവായൂര്‍: ദര്‍ശനത്തിനുശേഷം പ്രസാദം വാങ്ങാന്‍ വരിയില്‍നിന്ന എഴുപതുകാരിയെ കാവല്‍ക്കാരന്‍ തള്ളിയിട്ടു. തുടയെല്ല് പൊട്ടിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. എരമംഗലം കിഴക്കേവളപ്പില്‍ കുഞ്ഞുലക്ഷ്മിഅമ്മയെയാണ് തള്ളിയിട്ടത്. കാവല്‍ക്കാരന്‍…

പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കുന്നു

ചാവക്കാട്: പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കുന്നതിൻറെ ഭാഗമായി കെ.വി അബ്ദുൽ ഖാദർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരും പഞ്ചായത്ത് ജന പ്രതിനിധികളും യോഗം ചേർന്നു. ആയുർവേദം, ഹോമിയോ വിഭാഗങ്ങളൊഴികെ…

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലയൂർ സെന്ററിൽ ഇന്നലെ രാത്രി പത്തര മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ ചാവക്കാട് സദേശി കല്ലുവളപ്പില്‍ ഷിനാദ്(26), ഒരുമനയൂര്‍  അംബേദ്‌കര്‍ കോളനിയിലെ …

ദേശീയപാതയിലെ കുഴിയില്‍ ബൈക്ക് വീണ് അപകടം

ചാവക്കാട്: ദേശീയ പാത പതിനേഴ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ തിരുവത്രയിൽ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ ബൈക്ക് കുഴിയില്‍ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ പെരിയമ്പലം സ്വദേശികളായ…