mehandi new
Monthly Archives

November 2017

ചാവക്കാട് എസ് ഐ രമേശ്‌ പരാതി കീറിയെറിഞ്ഞെന്നാരോപിച്ച് യുവാവിന്‍റെ പരാതി

ചാവക്കാട് : പരാതിയുമായെത്തിയ യുവാവിനെ എതിർകക്ഷിയുടെ മുന്നിൽ വെച്ച് എസ്‌.ഐ ചീത്ത വിളിക്കുകയും പരാതി കീറി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും ആരോപണം. ചാവക്കാട് എസ്‌ഐ എം.കെ. രമേഷിനെതിരെയാണ് മണത്തല ബീച്ചിൽ തെരുവത്ത് പുത്തൻകടപ്പുറത്ത്…

നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹർത്താൽ ജനദ്രോഹമാണെന്ന് സി.പി.എം

ചാവക്കാട് : ഹൈക്കോടതി ഉത്തരവുകളെ അംഗീകരിക്കാതെ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹർത്താൽ ജനദ്രോഹമാണെന്ന് സി.പി.എം. നിയമവിധേയമായി പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ കുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തി ജനങ്ങളെ…

വടക്കേക്കാട് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം – ആറുപേര്‍ക്ക് പരിക്ക്

വടക്കേക്കാട് : മൂന്നാംകല്ലില്‍ ആര്‍.എസ്.എസ്.-സി.പി.എം സംഘര്‍ഷം. ഇരുവിഭാഗങ്ങളില്‍നിന്നുമായി ആറുപേര്‍ക്ക് പരിക്കേറ്റു. ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് കണ്ടംപുള്ളി സജിത്ത് (24), അഖില്‍ കണക്കഞ്ചേരി (22), ഞമനേങ്ങാട് വടാശ്ശേരി സജയഘോഷ് (21),…

അക്ബര്‍ കക്കട്ടിലിന്‍റെ സ്മരണയില്‍ ലൈബ്രറി ഒരുക്കി ബിബിഎല്‍പി സ്കൂള്‍

ചാവക്കാട് : പ്രശസ്ത മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ന്‍റെ ഓർമ്മ നിലനിർത്താനായി അക്ബർ സ്മാരക  ലൈബ്രറിയ്ക്ക് തുടക്കമായി. മണത്തല ബി.ബി.എ.എൽ.പി. സ്കുളിലാണ് അക്ബർ മാഷിന്‍റെ ചിത്രവും ചരിത്രവും ഉൾക്കൊള്ളുന്ന ലൈബ്രറി…

പുന്നയൂര്‍ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സമരമാംരംഭിക്കും – സിപിഐ (എം)

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ശക്തമായ സമരമാംരംഭിക്കുമെന്ന് സിപിഐ എം പുന്നയൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.…

നാളെ ജില്ലാ ഹർത്താൽ – ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രഭരണം മലബാർ ദേവസ്വം ബോർഡ്…

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രഭരണം പോലീസ് സഹായത്തോടെ മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാക്കി. ഇന്ന് രാവിലെ പോലീസ് സഹായത്തോടെ    എക്സിക്യുട്ടിവ് ഓഫീസർ ക്ഷേത്ര ഭരണ നിയന്ത്രണം സാധ്യമാക്കിയത്. ക്ഷേത്രഭരണത്തിലെ അനധികൃത…

മുനക്കക്കടവ് ഹാര്‍ബറില്‍ തക്കാളിച്ചെമ്മീന്‍

ചാവക്കാട് : മുനക്കക്കടവ് ഹാര്‍ബറില്‍നിന്നും തിങ്കളാഴ്ച മീന്‍പിടിക്കാന്‍ പോയവര്‍ക്ക് ലഭിച്ചത് കടുംചുവപ്പാര്‍ന്ന തക്കാളി പുല്ലന്‍ ചെമ്മീന്‍. ഹാര്‍ബറില്‍ അപൂര്‍വമായാണ് തക്കാളി പുല്ലന്‍ ചെമ്മീന്‍ എത്താറുള്ളത്. തക്കാളി പുല്ലന്‍ ചെമ്മീന്‍…

ഓലെ ഓല ഓലെടുത്തോട്ടെ – വിദ്യാര്‍ഥികള്‍ക്ക് ഓല മെടയാന്‍ പഠിപ്പിച്ച് പ്രിന്‍സിപ്പല്‍

ലിജിത് തരകന്‍ ഗുരുവായൂർ: കണക്കും സയൻസും സാമൂഹികപാഠവുമൊക്കെ നിങ്ങൾക്ക് അറിയാം. എന്നാൽ, ഓല മെടയാൻ അറിയാമോ?' പ്രിൻസിപ്പലിന്‍റെ ചോദ്യം കേട്ട് കുട്ടികൾ മുഖത്തോടുമുഖം നോക്കി. അമ്പതോളം ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിദ്യാർഥികളില്‍…

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം – പരിക്കേറ്റ യൂത്ത്‌ലീഗ് നേതാവിന്‍റെ നില ഗുരുതരം

ചാവക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യൂത്ത്‌ലീഗ് കടപ്പുറം പഞ്ചായത്ത് ജന : സെക്രട്ടറി ടി ആര്‍ ഇബ്രാഹീം (32) ന്‍റെ നില ഗുരുതരം. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹീം തീവ്രപരിചരണ വിഭാഗത്തിലാണ്.…

ജനകീയ സമരം തീവ്രവാദമല്ല – ദേശീയപാത ആക്ഷൻ കൗൺസിൽ

ചാവക്കാട്‌: 45 മീറ്റർ ബി.ഒ.ടി പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിന്നു കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമവായത്തിലാണെന്നും ജനകീയ സമരങ്ങളെ തീവ്രവാദമാരോപിച്ചു അടിച്ചമർത്താമെന്നാണു സർക്കാരിന്റെ ഭാവമെങ്കിൽ അതി ശക്തമായി തന്നെ നേരിടുമെന്നും…