ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി കപ്പേളയില്‍ മോഷണം
ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ വേളാങ്കണ്ണി മാതാവിന്റെ കപ്പേളയില്‍ മോഷണം. കപ്പേളയുടെ മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഭണ്ഡാരത്തിന്റെ മുകളിലുള്ള…