mehandi new
Yearly Archives

2017

മൃതദേഹവുമായി വര്‍ഗീസ് കാത്തിരുന്നത്‌ മണിക്കൂറുകളോളം

ചാവക്കാട് : നാല് രാവും മൂന്ന് പകലും ഊണും ഉറക്കവുമില്ലാതെ അവര്‍ പനിഅടിമയ്ക്കായി കടലില്‍ അലഞ്ഞു. നാലാംപകലിന്റെ തുടക്കത്തില്‍ പനിഅടിമയുടെ അഴുകിയ മൃതദേഹമാണ് അവര്‍ക്ക് കിട്ടിയത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവിന്റെ മൃതദേഹം കടലില്‍നിന്ന്…

ബോട്ടില്‍ നിന്നും വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തീരക്കടലില്‍ കണ്ടെത്തി

ചാവക്കാട്: പുറംകടലില്‍ ബോട്ടില്‍ നിന്ന് വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം ഹൊസവള കോളനിയില്‍ പരേതനായ ലൂയിസിന്റെ മകന്‍ പനി അടിമ(40)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടോടെ…
Rajah Admission

വൈദ്യുതി വിതരണം തടസ്സപ്പെടും

ചാവക്കാട്: ചാവക്കാട് ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപുന്നയൂർ, ഏരിമ്മെൽ അമ്പലം, കൊരഞ്ഞിയൂർ, മല്ലാട്, പനാമറോഡ്, തലേങ്ങാട്ടിരി എന്നീ മേഖലകളിൽ നാളെ തിങ്കള്‍ (23/10/17)രാവിലെ 9 മണി മുതൽ 4 മണി വരെ വൈദ്യതി വിതരണം തടസപ്പെടും.
Rajah Admission

തെക്കൻ പാലയൂരിലെ ആര്‍ കെ ഉമ്മര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു

പാലയൂര്‍ : തെക്കൻ പാലയൂരിലെ പതിനഞ്ചോളം കുടുംബങ്ങളുടെ ചിരകാല സ്വപ്നമായ ആര്‍ കെ ഉമ്മര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ഇതിന്റെ ഭാഗമായി യുഡിഫ് പതിമൂന്നാം വാർഡ് സ്വരൂപിച്ച തുക കെപിസിസി മെമ്പറും മുൻ നഗരസഭ ചെയർമാനുമായ പി കെ അബൂബക്കർ ഹാജി സ്ഥലം…
Rajah Admission

ചാവക്കാട് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗൃഹനാഥന്‍

ചാവക്കാട് : ചാവക്കാട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി  ഗൃഹനാഥന്റെ വാര്‍ത്താ സമ്മേളനം. പാലുവായ് വലിയകത്ത് കണ്ണങ്കിലകത്ത് ഹുസൈന്‍ മകന്‍ ലിയാഖത്താണ്‌ ചാവക്കാട് പോലീസിനെതിരെ രംഗത്തെത്തിയത്. ഇയാളുടെ വീടിനോട് ചേര്‍ന്നു രണ്ടുവര്‍ഷം മുന്പ് പണിത…
Rajah Admission

പുലിയില്ല കിട്ടിയത് പുലിവാല്‍

ഗുരുവായൂര്‍ : തൊഴിയൂരില്‍ നിന്നും പുലിയെ കിട്ടിയില്ലെങ്കിലും  പുലിവാലില്‍ പിടിച്ച് ഗുരുവായൂര്‍.   പുലിയിറങ്ങിയ വാര്‍ത്ത അറിഞ്ഞു ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ട ഗുരുവായൂര്‍ നഗരസഭാ കൌണ്‍സിലര്‍ പുലിവാല്‍ പിടിച്ചു.…
Rajah Admission

‘പുലി’യെ തിരഞ്ഞു, കണ്ടെത്തിയത് കുറുക്കന്‍റെ കാല്‍പ്പാടുകള്‍

തൊഴിയൂര്‍ : തൊഴിയൂരില്‍ പുലിയെ തിരഞ്ഞെത്തിയ ഫോറസ്റ്റുകാര്‍ കണ്ടത് കുറുക്കന്റെ കാല്‍പ്പാടുകള്‍. വ്യാഴാഴ്ച രാത്രി 11-ഓടെയാണ് പുലിയിറങ്ങിയിട്ടുണ്ടെന്ന് പ്രചാരണമുണ്ടായത്. തൊഴിയൂര്‍ ഐ.സി.എ.കോളേജ് പാടത്തെ പൊന്തക്കാടുകള്‍ക്കിടയിലൂടെ പുലിയനക്കം…
Rajah Admission

വനിതാ വക്കീല്‍ വാദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെതിരേ കേസെടുത്തു

ചാവക്കാട് : മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം നടന്നു കൊണ്ടിരിക്കെ മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. സുഹൃത്തിന്റെ കേസുമായി…
Rajah Admission

ദുരൂഹ സാഹചര്യത്തില്‍ പിടികൂടിയ യുവാവിനെ മര്‍ദിച്ച കേസില്‍ ആറു പേര്‍ക്കെതിരെ കേസ്

വടക്കേകാട് : യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരേ വടക്കേക്കാട് പോലീസ് കേസെടുത്തു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അണ്ടത്തോട് സ്വദേശികളായ ലിറാര്‍, ഷുക്കൂര്‍, സുഹൈല്‍, അനീഷ്,…
Rajah Admission

കാഴ്ച്ചയുടെ വിരുന്നൊരുക്കി വാവുവേല

പഞ്ചവടി : വര്‍ണ്ണക്കാവടികളും ഗജവീരന്മാരും അണിനിരന്ന പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം ഉത്സവപ്രേമികള്‍ക്ക് കാഴ്ചയുടെ വിരുന്നായി. രാവിലെ ക്ഷേത്രഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരിക…