ഉത്സവം 2017 – തിറയാട്ടം : ഗുരുവായൂരിനു പുത്തന്‍ അനുഭവം പകര്‍ന്ന് കൂടിയാടി
ഗുരുവായൂര്‍ : അനുഷ്ടാന കലകളില്‍ കോഴിക്കോട് ജില്ലയുടെ സ്വന്തമായ തിറയാട്ടം ഗുരുവായൂരിനു പുത്തന്‍ അനുഭവമായി. നരസിംഹാവതാരവും ഭഗവതിയും നിറഞ്ഞ സദസ്സില്‍ ഗുരുവായൂരില്‍ കാണികളോടൊപ്പം കൂടിയാടി. വടകര സ്വദേശികളായ പി എം അഖിലേഷ്, സി കെ ശിവദാസ്…