mehandi new
Yearly Archives

2017

കറന്‍സി ക്ഷാമം: ജനങ്ങളേയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചു

ചാവക്കാട്: ആവശ്യമായ മുന്‍കരുതലെടുക്കാതെ കറന്‍സികള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി ജനങ്ങളേയും ജീവനക്കാരേയും ബുദ്ധിമുട്ടിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംയുക്ത സമരസമിതി…

സംസ്ഥാന ഹജ്ജ് കമ്മറ്റി ഹജ്ജ് അപേക്ഷ ഫോം വിതരണം നാളെ

സംസ്ഥാന ഹജ്ജ്‌ കമ്മറ്റി മുഖേന 2017വർഷം ഹജ്ജ് അപേക്ഷ നൽകുന്നതിന് തൃശ്ശൂർ ജില്ലയിലെ അപേക്ഷകർക്കുള്ള ഫോം വിതരണം 08.01.2017 നു രാവിലെ 09.00 മണിക്ക് ചാവക്കാട് ഐ .ഡി .സി .സ്കൂളിൽ വെച്ചും 10.01.2017 നു രാവിലെ 08.00മണിക്ക് മൂന്നുപീടിക എം .ഐ .സി…

അറിയിപ്പ് – ഒറ്റതവണ തീര്‍പ്പാക്കല്‍

ചാവക്കാട്: സബ് രജിസ്ട്രാര്‍ ആഫീസില്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി. 10 01 2017 ന് ചൊവ്വാഴ്ച നടക്കുമെന്നു അറിയിച്ചു. 1986 മുതല്‍ 2010 വരെ കാലയളവില്‍ വസ്തു, ഫ്‌ളാറ്റ് വാങ്ങിയതില്‍ വിലകുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത കാരണത്താല്‍…

ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുരസ്‌ക്കാര സമര്‍പ്പണവും 8 ാം തിയതി ഞായറാഴ്ച്ച വൈകീട്ട്…

ചാവക്കാട് : മമ്മിയൂര്‍ കെ കരുണാകരന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുരസ്‌ക്കാര സമര്‍പ്പണവും 8 ാം തിയതി ഞായറാഴ്ച്ച വൈകീട്ട് നാലുമണിയ്ക്ക് മമ്മിയൂര്‍ എല്‍ എഫ് സ്‌ക്കൂളിനടുത്ത് പ്രത്യേകം…

അബ്ദുറഹ്മാന്‍ (80)

ഗുരുവായൂര്‍: പിള്ളക്കാട് പുളിക്കനാട്ട് അബ്ദുറഹ്മാന്‍ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: താജുദ്ദീന്‍, ഷരീഫ് (ഇരുവരും ഖത്തര്‍), ജലീല്‍, താഹിര്‍ (ഇരുവരും ദുബൈ), ഫൗസിയ. മരുമക്കള്‍: റജുല, റുഖിയ, സുമി, അസ്മ, ബാബു (ദുബൈ). ഖബറടക്കം…

എം ടി ക്കെതിരെയുള്ള ബിജെപി വിമര്‍ശനം ഫാസിസ്റ്റ് ഏകാധിപത്യത്തിന്റെ ബഹിര്‍ പ്രകടനം – ഓണംമ്പിള്ളി…

ചാവക്കാട്:: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ നടത്തിയ പരാമര്‍ശത്തെ അപഹസിക്കുന്ന വിധം ബി ജെ പി നേതാക്കള്‍ നടത്തിയ വിമര്‍ശനം ഫാസിസ്റ്റ് ഏകാധിപത്യത്തിന്റെ ബഹിര്‍ പ്രകടനമാണ് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്…

റേഷന്‍കാര്‍ഡ്, ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെ

ചാവക്കാട്: റേഷന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്‍ഡുടമകള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരവസരം കൂടി നല്‍കുന്നു. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ അഞ്ച് വരെ അപേക്ഷകള്‍…

സെന്റ് ജോസഫ് സ്ക്കൂളിൽ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

പാവറട്ടി: സെന്റ് ജോസഫ് സിഎംഐ സ്ക്കൂളിൽ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും, വിത്ത് വിതരണവും നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിളവെടുപ്പ് കൃഷി ഓഫീസർ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. പിന്റോ ജോൺ പുലിക്കോടൻ…

ബി.ജെ.പി ജനകീയ മർച്ച് സംഘടിപ്പിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനെതിരെ ബി.ജെ.പി ജനകീയ മർച്ച് സംഘടിപ്പിച്ചു. കുടിവെള്ളം, പൊതുശ്മശാനം, പഞ്ചായത്ത് കെട്ടിടം, കേരളോത്സം തുടങ്ങി വിഷയങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിന് ഭരണസമിതി വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചാണ്…

സുഹറ

ഗുരുവായൂര്‍ : കോട്ടപ്പടി കൊമ്പത്തയില്‍ മുഹമ്മദ് കുട്ടി ഭാര്യ സുഹറ (56) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് പിള്ളക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: ഷുഹൈബ്(ദുബൈ), സബിത, സുഫൈന, ലെമിന. മരുമക്കള്‍: ഷാജഹാന്‍, റഹീം (ഇരുവരും…