സെന്റ് ആന്റണീസ് ഇടവകയിലെ ‘കാരുണ്യനിധി’ പദ്ധതിക്ക് തുടക്കമായി
ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ഇടവകയിലെ 'കാരുണ്യനിധി' പദ്ധതി ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷ ദിനത്തില്‍ മാര്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു പദ്ധതി ഉദ്ഘാടനം. വികാരി ഫാ. ജോസ്…