mehandi new
Yearly Archives

2017

ഓഖി ചുഴലിക്കാറ്റ് – വിദ്യാര്‍ഥികള്‍ കടപ്പുറത്ത് ശുചീകരണം നടത്തി

ചാവക്കാട്: ഓഖി ചുഴലിക്കാറ്റിലെ കടൽ ക്ഷോഭത്തിൽ കരയിലേക്കടിച്ചു കയറി തിരകൾക്കൊപ്പമെത്തിയ പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിൽ ജനപ്രതിനിധികളും കടപ്പുറം ഗവ.വൊക്കേഷണൽ ഹയർ സെക്കൻറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളും…

കടപ്പുറം സൾക്കിൾ മീലാദ് കോൺഫറൻസ് നാളെ നടക്കും

കടപ്പുറം : കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്‌, കടപ്പുറം സർക്കിൾ കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസ് നാളെ വൈകിട്ട്‌ 6മണിക്ക് അടിതിരുത്തി കെട്ടുങ്ങൽ സയ്യിദ് ഹിബത്തുളള തങ്ങൾ നഗറിൽ സയ്യിദ് ഹൈദ്രോസ് തങ്ങളുടെ…
Ma care dec ad

കൺസോൾ സാന്ത്വന സമ്മേളനം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും 'സാന്ത്വന സമ്മേളനവും' സംഘടിപ്പിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ: മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.…

മതേതരത്വ സംരക്ഷണ സദസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട്‌: ബാബരി മസ്ജിദ്‌ തകർത്തതിന്റെ കാൽ നൂറ്റാണ്ട്‌ തികയുന്ന ഡിസംബർ ആറിന്ന് സേട്ട്‌ സാഹിബ്‌ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സദസ്സ്‌ സംഘടിപ്പിച്ചു. പി.കെ.മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. വി.കെ.അലവി          ഉദ്ഘാടനം…
Ma care dec ad

ബാബരി – എസ്‌. ഡി. പി ഐ പ്രകടനവും ധർണ്ണയും നടത്തി

ചാവക്കാട് : ബാബരി മസ്ജിദിന്റെ പുനർനിർമാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനർനിർമാണം നടക്കു എന്ന മുദ്രാവാക്യം ഉയർത്തി എസ്‌. ഡി. പി ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി. മിനിസിവിൽ സ്റ്റേഷൻ…

ചെറുവഞ്ചിയുമായി മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികളെ തീരദേശ പോലീസ് കരക്കുകയറ്റി

ചാവക്കാട്: ഫിഷറീസിന്റെയും തീരദേശ പോലീസിന്റെയും വിലക്കു ലംഘിച്ച് തൊട്ടാപ്പ് കടപ്പുറത്തു നിന്നും കടലില്‍ മീന്‍പിടിക്കാനിറങ്ങിയ ചെറുവഞ്ചിക്കാരെ തീരദേശ പോലീസ് കരക്കുകയറ്റി. മൂന്നു ചെറുവഞ്ചിക്കാരാണ് ചൊവ്വാഴ്ച കടലിലേക്ക് ഇറങ്ങിയത്. ഇവര്‍…
Ma care dec ad

അവിയൂരില്‍ മുഖംമൂടി ആക്രമണം – ഒരു ലക്ഷത്തോളം രൂപ കവര്‍ന്നു

ചാവക്കാട്: അവിയൂരിൽ മൂഖംമൂടി സംഘം യുവാക്കളെ ആക്രമിച്ച് പണം തട്ടിയതായി പരാതി. നാലാംകല്ല് അവിയൂർ റോഡിൽ പതിയേരിക്കടവ് പാലത്തിനു സമീപം വട്ടംപറമ്പിൽ ഖാദർകുട്ടി ഹാജിയുടെ മകൻ അദ് നാൻ ഷാഫി (32), കൂട്ടുകാരൻ സുഹൈൽ എന്നിവരെയാണ് നാലോളം പേർ…

കടല്‍ക്ഷോഭം – അടിയന്തിര സഹായം എത്തിക്കുന്നതിന് സാങ്കേതികത്വം തടസമാവരുത്

ചാവക്കാട് : കടല്‍ക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം. ഇതിന് സാങ്കേതികത്വം തടസ്സമാവരുതെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനുള്ള അനുമതി അതത് വകുപ്പുദ്യോഗസ്ഥര്‍ക്ക്…
Ma care dec ad

മന്ദലാംകുന്ന് ഫിഷറീസ് യു പി സ്കൂളിലെ കൂർക്ക കൃഷിയിൽ 100 മേനി വിളവ്

മന്ദലാംകുന്ന് : ഫിഷറീസ് യു.പി സ്കൂളിന്‍റെ നേതൃത്വത്തിൽ കൂർക്ക കൃഷിയിൽ 100 മേനി വിളവ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ്  സ്കൂളുമായി സഹകരിച്ച്  നിലമൊരുക്കി നൽകിയിരുന്നത്. കൂർക്ക കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൈമാറി. പിടിഎ…

ഗോപപ്രതാപൻ ഗുരുവായൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡണ്ടായി വീണ്ടും

ചാവക്കാട് :  കെ.പി.സി.സി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച സാഹചര്യത്തില്‍ സി.എ. ഗോപപ്രതാപനെ വീണ്ടും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുത്തത് സംബന്ധിച്ച് ഡി.സി.സി. പ്രസിഡന്റ്…