സംരക്ഷണത്തിനു നടപടിയില്ല : ഒലിവ് റിഡ്‌ലി കടലാമകള്‍ ചത്തടിയുന്നു
കടലാമകളുടെ വംശനാശം മത്സ്യസമ്പത്തിനെ ബാധിക്കും
ചാവക്കാട് : വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകള്‍ ചത്തടിയുന്നു. തിരുവത്ര പുത്തന്‍കടപ്പുറം തീരത്താണ് കടലാമകള്‍ ചത്തടിഞ്ഞത്. മത്സ്യബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ കുടുങ്ങിയും…