mehandi new
Daily Archives

30/01/2018

കലിയടങ്ങാത്ത ഗാന്ധി ഘാതകർ – ഡിവൈഎഫ്ഐ പരേഡ് സംഘടിപ്പിച്ചു

ഗുരുവായൂർ : "കലി അടങ്ങാത്ത ഗാന്ധി ഘാതകർ" എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ  ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്ഷസാക്ഷി ദിനത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ യുവജന പരേഡും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.…

മണത്തല നേര്‍ച്ച – റെക്കോഡ്‌ വേഗത്തില്‍ നഗര വീഥികള്‍ ശുചീകരിച്ച് ചെയര്‍മാനും സംഘവും

ചാവക്കാട് : മണത്തല നേര്‍ച്ചയെ തുടര്‍ന്ന് ചപ്പുചവറുകള്‍ നിറഞ്ഞു കിടന്ന റോഡും പരിസരവും ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ നേതൃത്വത്തില്‍ കൌണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും ചേര്‍ന്ന് റെക്കോഡ്‌ വേഗത്തില്‍ ശുചീകരിച്ചു. ഇന്ന്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഗുരുവായൂര്‍ : മൊബൈല്‍ഫോണും വസ്ത്രങ്ങളും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുല്ലശരി പൂച്ചകുന്ന് രായംമരക്കാര്‍ വീട്ടില്‍ മുഹമ്മദ് താഹിറിനെയാണ് ഗുരുവായൂര്‍…

ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം

ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പിസ്‌കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്തിരുന്ന മാധവിയമ്മക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ക്രിസ്മസ് കാര്‍ണിവെലില്‍ നിന്നുള്ള ലാഭവിഹിതവും കുട്ടികള്‍ സ്വരൂപിച്ച കാരുണ്യ…

മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി

ചാവക്കാട്:  230-ാമത് മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് ആയിരങ്ങളെത്തി. തിങ്കളാഴ്ച രാവിലെ തെക്കഞ്ചേരിയില്‍ നിന്നാരംഭിച്ച രിഫായ് കമ്മറ്റിയുടെ താബൂത്ത് കാഴ്ച ഭക്തിനിര്‍ഭരവും വര്‍ണാഭവുമായി. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ ഹൈദ്രോസ്‌കുട്ടി…