mehandi new
Monthly Archives

February 2018

മുസരിസിന്‍റെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും ആവശ്യക്കാരേറെ

ഖാസിം സയിദ്  ചാവക്കാട്: വേനൽ ചൂട് കനത്തതോടെ മുസ് രിസിൻറെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും പ്രിയമേറുന്നു. ഭൗമ സൂചിക പദവിയിലിടം നേടാൻ പോകുന്ന കൊടുങ്ങല്ലൂരിൻറ സ്വന്തം പൊട്ടുവെള്ളരിക്ക് (സ്നാപ്പ് മെലൻ) ചാവക്കാട്ട് ആവശ്യക്കാരേറെ.…

എം.എം.അക്ബറിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം

ചാവക്കാട്: മതപ്രഭാഷകനും മുജാഹിദ് നേതാവും പീസ് ഇൻറർ നാഷനൽ സ്കൂൾ ഡയറക്ടറുമായ എം.എം അക്ബറിനെ അറസ്റ്റ് ചെയ്തതിനെതിരെ മുസ് ലിം ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസ് ചമയുകയാണെന്ന് ആരോപിച്ച യോഗം…
Rajah Admission

ബാലികയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച സംഭവം: ദമ്പതികൾക്കെതിരെ കേസെടുത്തു.

ചാവക്കാട്: തിരുവത്രയില്‍ ബാലികയെ തിളച്ച വെള്ളമൊഴിച്ച് മുഖം പൊള്ളിച്ച സംഭവത്തില്‍ അയല്‍ വീട്ടുകാരായ ദമ്പതികൾക്കെതിരെ കേസെടുത്തു. പതിമൂന്നുകാരിയായ ബാലികയും കുടുംബവും താമസിക്കുന്ന തിരുവത്രയിലെ ക്വാര്‍ട്ടേഴ്‌സിലെ അയൽ വീട്ടുകാരായ റഫീഖ്,…
Rajah Admission

നാലാംക്ലാസ് വിദ്യാര്‍ഥിനിയുടെ ദേഹത്ത് അയല്‍വാസി തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

ചാവക്കാട് :നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍വീട്ടുകാര്‍ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു. മുഖത്ത് പൊള്ളലേറ്റ കുട്ടി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവത്രയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കറുത്തേടത്ത് രഘുവിന്റെ…
Rajah Admission

ടോട്ടല്‍ കെയര്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് തമിഴ്‌നാട് പോലീസിന്‍റെ ആദരം

ചാവക്കാട് : തമിഴ്‌നാട് ഉദുമല്‍പ്പേട്ട ദളി പോലീസാണ് കേസന്വേഷണത്തില്‍ അവരെ സഹായിച്ചതിനെ അഭിനന്ദിച്ച് ചാവക്കാട്ടെ ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നാട്ടില്‍ സ്വീകരണം നല്‍കിയത്. ദളി ഇന്‍സ്‌പെക്ടര്‍ കെ. രവി, സബ്…
Rajah Admission

മധു കൊലപാതകം – പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചാവക്കാട് : നന്മ പാലയൂർ പ്രവർത്തകർ മെഴുകുതിരി തെളിയിച്ച്  മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രബുദ്ധ കേരളത്തിൽ ഇനിയും ഒരു മനുഷ്യ ജീവൻ അന്നം കിട്ടാതെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം…
Rajah Admission

ജീവനാംശം നല്‍കിയില്ല – ഭര്‍ത്താവിന്‍റെ വീട്ടിലെ വസ്തുവകകള്‍ കോടതി കണ്ടുകെട്ടി

ചാവക്കാട്: ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന കോടതിവിധി പാലിക്കാതെ വിദേശത്തേയ്ക്ക് കടന്ന ഭര്‍ത്താവിന്റെ വീട്ടിലെ വസ്തുവകകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ജപ്തിചെയ്തു. ചാവക്കാട് മജിസ്‌ട്രേറ്റ് പി. സുരേഷിന്റെ ഉത്തരവുപ്രകാരം കടപ്പുറം…
Rajah Admission

ഉത്സവവരവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുപ്പത് പേർക്കെതിരെ കേസ്

ചാവക്കാട് :  വന്നേരി കൊരച്ചനാട്ട് ഭഗവതിക്ഷേത്രത്തിലെ ഉത്സവവരവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുപ്പത് പേർക്കെതിരെ കേസ്. ഡിവൈഎഫ്ഐ- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വടക്കേക്കാട് പോലീസ് കേസ് എടുത്തിട്ടുള്ളത്.…
Rajah Admission

ഒന്നര മാസത്തിനിടെ ദേശീയപാതയില്‍ പൊലിഞ്ഞത് നാല് ജീവന്‍

ചാവക്കാട്: ചാവക്കാട് പൊന്നാനി ദേശീയപാതയിലെ ബൈക്കപകടങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ജീവന്‍ നഷ്ടമായത് നാല് യുവാക്കള്‍ക്ക്. ദേശീയ പാതയില്‍ കഴിഞ്ഞ മാസം ഏഴിനു ശനിയാഴ്ച്ചയും ഇക്കഴിഞ്ഞ ശനിയാഴ്ച്ചയും ഉണ്ടായ ബൈക്കപകടങ്ങളിലാണ് നാല്…
Rajah Admission

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടന്ന വാര്‍ത്ത അടിസ്ഥാന രഹിതം – സി പി എം

ചാവക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതെന്നു സി.പി.എം. തിങ്കളാഴ്ച്ച രാത്രി എടക്കഴിയൂര്‍ യു.പി സ്‌കൂള്‍ പരിസരത്ത് നാലകത്ത് ഹനീഫയുടെ മകന്‍ ഷമീറിന് വെട്ടേറ്റത് പിന്നില്‍ സി.പി.എം പ്രദേശിക…