mehandi new
Monthly Archives

August 2018

നിരാഹാരസമരം – വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം തടഞ്ഞു

ചാവക്കാട് : പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടു നാല് ദിവസമായി നിരാഹാര സമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യവിഭാഗം…

നിരാഹാരസമരം നാലാംനാള്‍ പ്രതിഷേധം കനക്കുന്നു വിദ്യാര്‍ഥിനിയുടെ നില ഗുരുതരം

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ ദുരിതങ്ങളില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയയുടെ ആരോഗ്യനില വഷളായി.…

നഗര മധ്യത്തിലെ രജിസ്ട്രാഫീസിനു മേല്‍ കൂറ്റന്‍ മരം കടപുഴകി വീണു

ചാവക്കാട് : ചാവക്കാട് നഗര മധ്യത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസിനു മേല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂറ്റന്‍ വാക മരം കടപുഴകി വീണു. വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിട വളപ്പില്‍ നില്‍ക്കുന്ന വന്‍ മരമാണ് കടപുഴകിയത്. ഇന്നലെ…

പരപ്പില്‍ താഴം – സമരപ്പന്തലിനു തീ പിടിക്കുന്നു

ചാവക്കാട് : നഗരസഭയുടെ പരപ്പിൽത്താഴം ട്രെഞ്ചിങ് ഗ്രൗണ്ടില്‍ നിന്നും പുറംതള്ളുന്ന മാലിന്യം മൂലം മണ്ണും, വായുവും, വെള്ളവും പൂർണമായും മലിനീകരിക്കപ്പെട്ട് ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിൽ…

പഞ്ചവടി വാക്കടപ്പുറത്ത് കർക്കടക വാവുബലി ശനിയാഴ്‌ച

ചാവക്കാട് :  എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ വാക്കടപ്പുറത്ത് കർക്കടകവാവുബലി 11-ന് നടക്കും. ശനിയാഴ്‌ച പുലർച്ചെ 2.30-ന് ആരംഭിക്കുന്ന പിതൃതർപ്പണം രാവിലെ പത്തുവരെ തുടരും. ഒരേസമയം ആയിരംപേർക്ക് ബലിയിടാനുള്ള സൗകര്യമാണ് പന്തലുകളിൽ…

ബസ്സ്റ്റാണ്ട് യാര്‍ഡിനുള്ളില്‍ മുലയൂട്ടല്‍ കേന്ദ്രം തുറന്നു

ചാവക്കാട് : നഗരസഭാ ബസ്സ്റ്റാണ്ട് യാര്‍ഡിനുള്ളില്‍ നിര്‍മ്മിച്ച ഫീഡിംഗ് സെന്ററിന്റെ (മുലയൂട്ടല്‍ കേന്ദ്രം) കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴസന്‍ മഞ്ജുഷ…

സ്കോളർഷിപ്പോടെ പി എസ് സി, യു പി എസ് സി, സിവിൽ സർവീസ് പരിശീലനം

ചാവക്കാട്: എം എസ് എസ് തൃശൂർ ജില്ല കമ്മിറ്റി വിദ്യാഭ്യാസ - തൊഴിൽ - സാമൂഹിക മുന്നേറ്റത്തിനു വേണ്ടി വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി സംഘടിപ്പിക്കുന്നു.തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ പിന്നാക്ക വസ്ഥ പരിഹരിക്കുക, വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധത…

ദേശീയപാത സർവ്വേക്കെതിരെ പ്രതിഷേധ മാർച്ച്‌

ചാവക്കാട്‌: എതിർപ്പുകൾ വകവെക്കാതെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ ദേശീയപാത സർവ്വേക്കെതിരെ ദേശീയപാത കർമ്മ സമിതി ഒരുമനയൂർ വില്ലേജ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി. ചേറ്റുവ മൂന്നാം കല്ലിൽ നിന്നാരംഭിച്ച…

ബൈ സൈക്കിൾ ചലഞ്ച് തുടക്കമായി

പുന്നയൂർ: കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ വിംഗ് കേരളത്തലെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകുന്ന "ബൈ സൈക്കിൾ ചലഞ്ച്" എന്ന പദ്ധതിയുടെ ഗുരുവായൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം മന്ദലംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ…

നഗരസഭയുടേത് ശുദ്ധവായു പോലും ഇല്ലാതാക്കുന്ന നടപടി – സി എച്ച് റഷീദ്

ചാവക്കാട്: മാലിന്യം കൂമ്പാരമാക്കി ഒരുപ്രദേശത്തെ മനുഷ്യരുടെ ശുദ്ധവായുപോലും ഇല്ലാതാക്കു നടപടികളാണ് ചാവക്കാട് നഗരസഭ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. നഗരസഭയുടെ മാലിന്യശേഖരണസ്ഥലമായ…