mehandi new
Daily Archives

23/09/2018

പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കണം

ഗുരുവായൂർ: ഗുരുവായൂരിൽ നിന്ന് റദ്ദാക്കിയ പാസഞ്ചർ ട്രെയിൻ സർവ്വീസ്  പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി. സ്ഥിരം ജോലിക്കാർക്കും വിദ്യാർഥികൾക്കും ഭക്തർക്കും ഉപകാരപ്രദമായ ഗുരുവായൂരിൽ നിന്ന്…

ഒരുമനയൂർ സ്വദേശി ദുബായിൽ നിര്യാതയായി

ദുബൈ: ചാവക്കാട് ഒരുമനയൂര്‍ പാലംകടവ് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ടി.എം .മുഹമ്മദ് ഹാജി (മാസ് )ഭാര്യ എ.വി സുഹറ (74) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതയായി. ദുബൈയിലുള്ള മകന്‍ ഇസ്മായിലിനടുത്തേക്ക് കഴിഞ്ഞ ആഴ്ച സന്ദര്‍ശക വിസയില്‍…
Rajah Admission

പ്രശ്ന പരിഹാരത്തിന് പോലീസിന്‍റെ ഉറപ്പ് – സാദലി നിരാഹാരം അവസാനിപ്പിച്ചു

നടപടിയുണ്ടായില്ലെങ്കില്‍  കുടുംബ സമേതം നിരാഹാരം ചാവക്കാട് : പ്രശ്ന പരിഹാരത്തിനു ശ്രമിക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി, സാദലി നിരാഹാരം അവസാനിപ്പിച്ചു. തിരുവത്ര ജുമാഅത്ത് കമ്മിറ്റി ഭരണത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനൈക്യത്തിനെതിരെ…
Rajah Admission

പശ്ചിമ ബംഗാളിലെ പോലീസ് നരവേട്ടക്കെതിരെ എസ് എഫ് ഐ പ്രതിഷേധം

ചാവക്കാട് : പശ്ചിമ ബംഗാളിലെ ഇസ്‌ലാപൂരിൽ രണ്ടു വിദ്യാർത്ഥികളെ പോലീസ് വെടിവെച്ച് കൊന്നതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ചാവക്കാട് ഏരിയാകമ്മിറ്റി പ്രകടനം നടത്തി. ഹോച്ചിമിൻ സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് സെന്ററിൽ…
Rajah Admission

ഡെപ്യൂട്ടി തഹസില്‍ദാര്‍ നിരാഹാര സമര പന്തലില്‍ സാദലിയെ സന്ദര്‍ശിച്ചു

ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി ഭരണത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനൈക്യത്തിനെതിരെ പ്രവാസിയായ തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി നടത്തുന്ന നിരാഹാര സമര പന്തലില്‍ ചാവക്കാട് വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ ദാറും…
Rajah Admission

പുന്നയൂരിൽ ബുഷറ ഷംസുദ്ധീൻ പ്രസിഡണ്ട്, ഐ പി രാജേന്ദ്രൻ വൈസ് പ്രസിഡണ്ട്

പുന്നയൂർ: - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ബുഷറ ഷംസുദ്ധീനേയും വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഐ.പി രാജേന്ദ്രനേയും തിരഞ്ഞെടുത്തു.യു.ഡി.എഫിലെ മുൻധാരണയനുസരിച്ച് പ്രസിഡണ്ടായിരുന്ന കോൺഗ്രസിലെ എം.കെ ഷഹർബാനും വൈസ് പ്രസിഡണ്ടായിരുന്ന…
Rajah Admission

വ്യാജ വിമാന ടിക്കറ്റ് തട്ടിപ്പ്- പരാതികള്‍ കൂടുന്നു

ചാവക്കാട്:  ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്‍പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷമീര്‍ മുഹമ്മദി(30) നെയാണ്…
Rajah Admission

കേരളത്തെ പ്രളയത്തിൽ മുക്കിയ ഇടതു സർക്കാരിനെതിരെ ബി.ജെ.പി ധർണ

ചാവക്കാട് : കേരളത്തെ പ്രളയത്തിൽ മുക്കിയ ഇടതു സർക്കാരിനെതിരെ ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്കാഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തി. പ്രസന്നൻ പാലയൂർ അദ്ധ്യക്ഷനായി, ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.…