കാര്‍ നല്‍കാമെന്നേറ്റ് പണം തട്ടിപ്പ് നടത്തുന്ന ആള്‍ അറസ്റ്റില്‍
ചാവക്കാട്: കാര്‍ എത്തിച്ചുനല്‍കാമെന്നേറ്റ് പണം തട്ടിപ്പ് നടത്തുന്ന ആളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കോതമംഗലം വാരപ്പെട്ടി വളവില്‍ രാജ(47)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്, എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ…