mehandi new
Monthly Archives

January 2019

സുന്നത്തിനിടെ പിഞ്ചുകുഞ്ഞിന് അപകടം: രണ്ടുലക്ഷം രൂപ നൽകാൻ ഉത്തരവ്

പുന്നയൂർക്കുളം : 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് സുന്നത്ത് നടത്തിയപ്പോൾ അപകടമുണ്ടായ സംഭവത്തിൽ സർക്കാർ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശകമ്മിഷൻ. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്. നവജാത…

ക്യു മാറ്റിന് പുതിയ ഭാരവാഹികൾ

ഖത്തർ : ഖത്തറിലെ തിരുവത്ര നിവാസികളുടെ കൂട്ടായ്മയായ മഹല്ല് അസോസിയേഷൻ ഓഫ് തിരുവത്ര - ഖത്തർ ന് പുതിയ ഭാരവാഹികൾ. പ്രസിഡണ്ട്‌ മുഹമ്മദ് കോയ, സെക്രട്ടറി കെ സി നിഷാദ്, ട്രഷറർ ഉസ്മാൻ ഉമ്മർ. വൈസ് പ്രസിഡന്റുമാരായി ഫാറൂഖ്, ഇബ്‌റാഹീം. ജോയിന്റ്…
Ma care dec ad

വട്ടിപ്പലിശക്കാരന് വേണ്ടി കള്ളക്കേസിൽ കുടുക്കി മൂന്നാം മുറ – പോലീസിനെതിരെ പരാതിയുമായി യുവാവ്

ചാവക്കാട് : വട്ടിപ്പലിശക്കാരന് വേണ്ടി കള്ളക്കേസിൽ കുടുക്കി  മൂന്നാം മുറ ഉൾപ്പെടെ പോലീസിന്റെ ക്രൂര മർദ്ദനം.  ചങ്ങരംകുളം എസ് ഐ മനേഷിനെതിരെ അകലാട് വെന്താട്ടില്‍ പരേതനായ മുഹമ്മദ് മകൻ എം വി റഫീഖ് ( 38 )  മനുഷ്യാവകാശ കമ്മീഷൻ,  ഉന്നത പോലീസ്…

അർബൻബാങ്ക് തിരഞ്ഞെടുപ്പ് – എ ആർ ഓഫീസ് മാർച്ച് പോലീസ് തടഞ്ഞു

ഗുരുവായൂർ അർബൻ ബാങ്കിനോടുള്ള സഹകരണ വകുപ്പിന്റെ ജനാധിപത്യ ധ്വoസനത്തിനെതിരെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് എ ആർ(അസി. രജിസ്ട്രാർ ) ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് ഓഫീസിനു…
Ma care dec ad

കക്കൂസ് മാലിന്യം ഒഴുക്കാൻ എത്തിയ ലോറി കാനയിലേക്ക് ചെരിഞ്ഞു

ചാവക്കാട് : കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി കാനയിലേക്ക് ചെരിഞ്ഞു. നാട്ടുകാർ എത്തിയതോടെ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. തെക്കൻ പാലയൂർ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറിയാണ് ഇന്നലെ രാത്രി…

എടക്കഴിയൂർ ബീച്ചിലും കടലാമ കൂടുവെച്ചു

ചാവക്കാട്: കാത്തിരിപ്പുകൾക്കൊടുവിൽ എടക്കഴിയൂർ ബീച്ചിൽ കടലാമ കൂടു വച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് കടപ്പുറത്ത് കൂടുവച്ച് തൊണ്ണൂറ്റി ഒന്ന് മുട്ടകളിട്ട് തിരിച്ചു പോയത്. ഗ്രീൻ ഹാബിറ്റാറ്റിന്റെ കടലാമ…
Ma care dec ad

ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം – ഡ്രൈവറെ ആക്രമിച്ചു ടയറുകൾ കുത്തിക്കീറി

ചാവക്കാട്: ദേശീയ പാതയിൽ നിർത്തിയിട്ട ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം. ഡ്രൈവറെ ആക്രമിച്ച സംഘം രണ്ട് വാഹനങ്ങളുടെ എട്ട് ചക്രങ്ങൾ കുത്തിക്കീറി നശിപ്പിച്ചു. മൂന്ന് ദിവസമായി ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്ക് വാഹന ജീവനക്കാർ പെരുവഴിയിൽ.…

ഗുരുവായൂരിൽ സംഘർഷം – സി ഐ ക്ക് പരിക്ക്

ഗുരുവായൂർ : ശബരിമലയിൽ യുവതികൾ പ്രവേശിച്ചെന്ന വാർത്തയെ തുടർന്ന് ഗുരുവായൂരിൽ കടകൾ അടപ്പിക്കാൻ എത്തിയ സംഘ് പരിവാറും അതിനെ ചോദ്യം ചെയ്യാനെത്തിയവരും തമ്മിൽ സംഘർഷം. ഇതിനിടെ അവിടെ എത്തിയ പോലീസിനു നേരെ ആർ എസ് എസ് പ്രവർത്തകർ ആക്രമിച്ചു.…
Ma care dec ad

ഭൂമി ഏറ്റെടുത്തുവെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന നുണ – കെ കെ ഹംസക്കുട്ടി

ചാവക്കാട്: നാഷണൽ ഹൈവേ വികസിപ്പിക്കുന്നതിന് മഹാ ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തുവെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന പച്ച കള്ളമാണെന്ന് പ്രവാസി ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ കെ ഹംസക്കുട്ടി പറഞ്ഞു. എറണാംകുളം മൂത്ത കുന്നത്ത് ദേശീയ പാത സമര സമിതി…