mehandi new
Daily Archives

21/02/2019

നസീം പുന്നയൂരിനെ സംസ്കാര സാഹിതി ആദരിച്ചു.

ഗുരുവായൂർ : ലോക മാതൃഭാഷാ ദിനമായ ഇന്ന്  സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പ്രമുഖ സാഹിത്യകാരനും കോളമിസ്റ്റുമായ നസീം പുന്നയൂരിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു. സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി…

ഒരുമനയൂരിൽ വീട്ടിൽ കയറി ആക്രമണം-യുവതി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്

ചാവക്കാട് : അതിർത്തി തർക്കത്തെ തുടർന്ന് വീട്ടിൽ കയറി ആക്രമണം യുവതി ഉൾപ്പെടെ മൂന്നു സഹോദരങ്ങൾക്ക് പരിക്ക്. പരിക്കേറ്റ ഒരുമനയൂർ കരുവാരകുണ്ടിൽ തെരുവത്ത് വീട്ടിൽ ഉസ്മാൻ മകൾ സെജി (36), സഹോദരങ്ങളായ അബുതാഹിർ (38), അമീർ (24) എന്നിവരെ ചാവക്കാട്…

ദേശീയപാത ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവെക്കണം

ചാവക്കാട്: ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട യാതൊരു നഷ്ടപരിഹാരമോ, പുനരധിവാസ പാക്കേജോ, ഭൂവിലയോ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭൂമി…

ഭരണഘടന മൂല്യങ്ങൾ തകർക്കാൻ അനുവദിക്കില്ല-ഇ സി ആയിഷ

ചാവക്കാട്: ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സാമൂഹിക വ്യവസ്ഥയുടെ ക്രൂരതയാൽ പുറകോട്ടു വലിച്ചെറിയപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടു വരാനുള്ള ഭരണഘടനാ സംവിധാനമാണ് സംവരണം. ഭരണഘടന വിഭാവനം…