mehandi new
Monthly Archives

February 2019

ദീപം കോഴികുളങ്ങര രജത ജൂബിലി ആഘോഷങ്ങൾ തിങ്കളാഴ്ച

ചാവക്കാട്: ദീപം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്‌ളബ് കോഴികുളങ്ങരയുടെ രജത ജൂബ്‌ലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നു. ഫെബ്രുവരി 11 തിങ്കളാഴ്ച വൈകീട്ട് ഏഴുമണിക്ക്  കെ വി അബ്ദുൽഖാദർ…

താലൂക് ആശുപത്രിയിൽ തുറന്ന വായനശാല

ചാവക്കാട് : ചാവക്കാട് താലൂക് ആശുപത്രിയിൽ തുറന്ന വായനശാല( ഓപ്പൺ ലൈബ്രറി) സ്ഥാപിച്ചു. മണത്തല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് രജതജൂബിലി വർഷം അക്ഷരദീപം പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി സ്ഥാപിച്ചത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…
Ma care dec ad

വിവാഹച്ചടങ്ങിന്‌ എത്തിയവരുടെ സ്വർണാഭരണങ്ങൾ വെള്ളി നിറമായി

പാലപ്പെട്ടി : വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ പലരുടെയും സ്വാർണ്ണാഭരങ്ങളുടെ നിറം മാറി. അമ്പരപ്പോടെ നാട്ടുകാർ. പാലപ്പെട്ടി പുതിയിരുത്തി പടിഞ്ഞാറ് മേത്തി ഹനീഫയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ചിലരുടെ സ്വർണാഭരണങ്ങളാണ്…

ബൈക്ക് മോഷ്ടാക്കളും ആക്രി ഉടമയും അറസ്റ്റിൽ

ചാവക്കാട് : ബൈക്ക് മോഷ്ടാക്കളും വില്പനക്ക് സഹായിച്ച ആക്രി ഉടമയും അറസ്റ്റിൽ. കുന്നംകുളം കല്ലഴിക്കുന്നു സ്വദേശി പൂവന്തൻ വീട്ടിൽ മോഹനൻ മകൻ വിഷ്ണു ജിത്ത് (19), എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുക്കിലപ്പീടികയിൽ സലീമിന്റെ മകൻ മുഹമ്മദ്‌ അക്മൽ…
Ma care dec ad

ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും, നാഷണൽഹുദാ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡന്റ്‌ എം. കെ. നൗഷാദ്…

പ്രളയം ഓർമിപ്പിച്ച് കാവടി

ചാവക്കാട് :  പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികളെ അനുസ്മരിപ്പിക്കുന്ന പ്ലോട്ട് ചിത്രീകരിച്ച കാവടി ജനശ്രദ്ധയാകർഷിച്ചു.  തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിൽ സാഗരിഗ സാംസ്കരിക വേദി…
Ma care dec ad

സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

എടക്കഴിയൂർ : ഹരിത വനിതാ സംഘടനയും ഫ്രണ്ട്‌സ് കൂട്ടായിമയും സംയുക്തതമായി സംഘടിപ്പിച്ച സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. എടക്കഴിയൂർ കെ കെ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ…

വാൻ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാനിടിച്ച് വീട്ടമ്മ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ഇ എം എസ് നഗറിൽ കരിമ്പി ഹസൈനാർ ഭാര്യ സുഹറ (50)യാണ് മരിച്ചത്. ഹസൈനാർ (62) തൃശൂർ ദയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഇന്ന് രാവിലെ…
Ma care dec ad

തിരുവത്രയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി

ചാവക്കാട് : തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പകൽ താലം ക്ഷേത്രത്തിൽ പ്രവേശിച്ചത്തിനു ശേഷം കതിന പൊട്ടുന്ന ശബ്ദം കേട്ട് വിരണ്ടതാണെന്നു…

അങ്ങാടിത്താഴത് വീണ്ടും കക്കൂസ് മാലിന്യം – യു ഡി എഫ് പ്രതിഷേധിച്ചു

  ചാവക്കാട് : തെക്കൻ പാലയൂർ അങ്ങാടിത്താഴം മേഖലയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ യൂ ഡി എഫ്  പതിമൂന്നാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു . കഴിഞ്ഞ  മാസം  ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ  അതേ സ്ഥലത്തു തന്നെയാണ്  ഇന്നലെ…