Header
Daily Archives

23/06/2019

കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കുട്: കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. കടപ്പുറം - മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി…

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നു

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി ഉദ്ഘാടനം…

ചേറ്റുവ ബുസ്താനുൽ ഉലൂം മദ്രസ്സയിൽ പ്രവേശനോത്സവം

ചേറ്റുവ: ചേറ്റുവ ഇൻഫത്തുൽ ഇസ്ലാം സംഘം ബുസ്താനുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ്സയിൽ പ്രവേശനോത്സവം നടത്തി.   ചേറ്റുവ ജമാഅത്ത്  ഖത്തീബ് സലി ഫൈസി അടിമാലി ഉദ്ഘാടനം ചെയ്തു. മദ്രസ്സ പ്രസിഡന്റ് വി.പി.അബ്ദുൾ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൾ…

കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി മരിച്ചു

ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻകടപ്പുറം എ സി പടി കിഴക്ക് വശം താമസിക്കുന്ന ചിങ്ങ നാത്ത് റഹ് മത്തലി (58) ആണ് മരിച്ചത്. ഇന്ന് പുലർച്ച 4 മണിയോടെ ചേറ്റുവയിൽ കടലിൽ മത്സ്വബന്ധനത്തിന് പോയ…

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവ് സെപ്തംബര്‍ 12,13,14 ചാവക്കാട്

ചാവക്കാട് : കലയുടെയും സാഹിത്യത്തിന്‍റെയും വിസ്മയ വിലാസങ്ങളുമായി ചാവക്കാട് വിരുന്നെത്തുന്ന എസ്‌.എസ്‌.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കേരളത്തിനകത്തും പുറത്തുമായി…

അമ്മ വായനക്ക് തുടക്കം

പുന്നയൂർക്കുളം : പഞ്ചായത്തിന്റ തീരദേശ മേഖലയിൽ അമ്മ വായനക്ക് തുടക്കമായി. പഞ്ചായത്തിലെ സാക്ഷരതാ തുടർവിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് അമ്മ വായന സംഘടിപ്പിച്ചത്. തീരദേശ വാർഡുകളിലെ അക്ഷര സാഗരം…

മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: ചേറ്റുവ അഴിമുഖത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ടു രണ്ടുപേർക്ക് പരിക്കേറ്റു. പുത്തൻ കടപ്പുറം സ്വദേശി ആലിപ്പരി ഉണ്ണിമോന്റെ ഉടമസ്ഥതയിലുള്ള ഭഗവതി എന്ന വള്ളമാണ് അഴിമുഖത്തിന് പടിഞ്ഞാറ് വെച്ച് ശക്തിയായ…