രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി സ്വന്തമാക്കി
ചേറ്റുവ: ചേറ്റുവ വഴിയോരവിശ്രമ കേന്ദ്രത്തിനടുത്ത് രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകിയതായി ആക്ഷേപം.
പഞ്ചായത്തോ, എം എൽ എ യോ മറ്റു ജനപ്രതിനിധികളോ അറിയാതെയാണ് ഭൂമി കൈമാറ്റം നടന്നിട്ടുള്ളത്. പ്രളയത്തിൽ വീട്…