mehandi new
Daily Archives

17/12/2019

ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല:എസ് എസ് എഫ്

പുന്നയൂർക്കുളം : മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ ഭരണകൂടം…

ഹർത്താൽ പരാജയപ്പെടുത്താൻ മെനഞ്ഞ കുതന്ത്രങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തി- സംയുക്ത സമിതി

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തു നടന്ന ഹർത്താൽ വിജയിപ്പിച്ച നാട്ടുകാർക്ക് അഭിവാദ്യങ്ങൾ അർപ്പിച് ഗുരുവായൂർ മണ്ഡലം സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. രാജ്യത്ത് ജനാതിപത്യ രീതിയിൽ…

സംഘപരിവാർ രണ്ടാം വിഭജനത്തിന് തയ്യാറെടുക്കുന്നു-ബാലചന്ദ്രൻ വടക്കേടത്ത്

പുന്നയൂർ: പൗരത്വ ഭേധഗതി നിയമം നടപ്പിലാക്കി ഇന്ത്യയിൽ രണ്ടാം വിഭജനത്തിന് തയ്യാറെടുക്കുകയാണ് സംഘ പരിവാറെന്നു സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ വടക്കേടത്ത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ മന്നലാംകുന്ന് മേഖല സംയുക്ത മഹല്ല്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറത്തിന്റെ മനുഷ്യച്ചങ്ങല 21 ന്

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്കുലർ ഫോറം ഡിസ.21 ന് ചാവക്കാട് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല വൻ വിജയമാക്കാൻ വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ നേതാക്കൾ ചാവക്കാട് എം എസ് എസ് സെന്ററിൽചേർന്ന യോഗത്തിൽ തീരുമാനിച്ചു. മനുഷ്യ…

ഹർത്താൽ – ചാവക്കാട് നിശ്‌ചലം

ചാവക്കാട് : സംയുക്ത സമര സമിതിയുടെ ഹർത്താൽ ആഹ്വാനത്തെ തുടർന്ന് ചാവക്കാട് മേഖലയും ചാവക്കാട്  നഗവും  നിശ്ചലം. വ്യാപാരസ്ഥാപനങ്ങളെല്ലാം പൂർണമായും അടഞ്ഞു കിടക്കുകയാണ്. ബസ്സുകളും ഓടുന്നില്ല. വൻ പോലീസ് സന്നാഹമാണ് നഗരത്തിൽ…