mehandi new
Monthly Archives

December 2019

പൗരത്വ ഭേദഗതി ബില്ല് : സി പി ഐ എം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിനെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഹോച് മിൻ സ്മാരക മന്ദിരത്തിൽ…

പൗരത്വ ബിൽ: എസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

വാടാനപ്പള്ളി: പൗരത്വ ബിൽ നടപ്പിലാക്കി മുസ്‌ലിംകളെ നാട് കടത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാറിന്റെ വർഗ്ഗീയ നയങ്ങൾക്കെതിരെ എസ്.എസ്.എഫ് വാടാനപ്പള്ളി ഇസ്റ ക്യാമ്പസ് സെക്ടർ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.…

ഏകാദശിയോടനുബന്ധിച്ച് എ.കെ.പി.എയുടെ ഫോട്ടോ പ്രദർശനം

ഗുരുവായൂര്‍: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ (എ.കെ.പി.എ)  ഏകാദശിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ലഭിച്ച ചിത്രങ്ങളാണ് ജി.യു.പി സ്കൂളിൽ…

എടക്കഴിയൂരും തിരുവത്രയിലും തീപിടുത്തം

ചാവക്കാട് : എടക്കഴിയൂരും തിരുവത്രയിലും തീപിടുത്തം. എടക്കഴിയൂരിൽ വീടിനും തിരുവത്രയിൽ വീടിനോട് ചേർന്ന വിറക് പുരയുമാണ് കത്തി നശിച്ചത് തെക്കെ മദ്രസക്കടുത്ത് കല്ലിങ്ങൽ ഹനീഫയുടെ ഓല മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു…

യോഗ, നീന്തല്‍, കളരി – സ്ത്രീകൾക്ക് സൗജന്യ പരിശീലനം

ചാവക്കാട് : ചാവക്കാട് നഗരസഭ പരിധിയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് യോഗ, നീന്തല്‍, കളരി എന്നിവയില്‍ സൗജന്യ പരിശീലനം നഗരസഭ സംഘടിപ്പിക്കുന്നു. 18 വയസ്സിന് താഴെയുളള പെണ്‍കുട്ടികള്‍ക്ക് കളരി, നീന്തല്‍ എന്നീ ഇനങ്ങള്‍ക്കും…

ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുക അനീതി അവസാനിപ്പിക്കുക എസ്. ഡി. പി ഐ പൗര പ്രക്ഷോപം സംഘടിപ്പിച്ചു

ചാവക്കാട് : ബാബരി മസ്ജിദ് പുനഃസ്ഥാപിക്കുക, അനീതി അവസാനിപ്പിക്കുക, മസ്ജിദ് തകർത്തവരെ ജയിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്. ഡി. പി ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ബസ്സ്റ്റാന്റ് പരിസരത്ത് പൗര പ്രക്ഷോഭം  നടത്തി. ജില്ലാ…

ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടക്കേകാട് : ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അണ്ടത്തോട് പെരിയമ്പലം പയമ്പിള്ളി വീട്ടിൽ ബാബുവിനെയാണ് വടക്കേകാട് എസ്.ഐ മാരായ ഹക്കീം, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നൈറ്റ്…

കടപ്പുറം പഞ്ചായത്തിൽ നാട്ടുകാരെ ആക്രമിച്ച നായക്ക് പേ വിഷബാധ

ചാവക്കാട്: ഇന്ന് രാവിലെ കടപ്പുറം പഞ്ചായത്തിൽ നാട്ടുകാരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധയുള്ളതായി മെഡിക്കൽ റിപ്പോർട്ട്. തുശൂര്‍ മണ്ണുത്തി വെറ്റിനറി മെഡിക്കല്‍ കോളേജില്‍ നായയെ പോസ്റ്റുമോര്‍ട്ടം ചെയ്തതിനെ തുടർന്നാണ് പേ…

കടപ്പുറം പഞ്ചായത്തിൽ തെരുവ് നായകടിച്ചു 5 പേർക്ക് പരിക്ക്

ചേറ്റുവ: കടപ്പുറം പഞ്ചായത്തിൽ തെരുവ് നായകടിച്ചു പിഞ്ചു കുഞ്ഞുൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. രണ്ടാം വാർഡിൽ പൂന്തുരുത്തി ഭാഗത്തു ഇന്ന് രാവിലെയാണ് സംഭവം. ബീവി (60), ഉബൈദ് മകൻ റിയാസ് (30), കൊഴക്കി സുമേഷ് (30), ബാലൻ (50) എന്നിവരെ ചാവക്കാട്…

സോഷ്യൽ മീഡിയയിൽ അജ്ഞാതന്റെ വധ ഭീഷണി- നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകി

ചാവക്കാട് : സോഷ്യൽ മീഡിയയിൽ അജ്ഞാതൻ  വധ ഭീഷണി പോസ്റ്റ് ചെയ്തതിനെ  തുടർന്ന് നൽകിയ പരാതിയിൽ നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകി. ഭാവനയുടെ ഇൻസ്റ്റാ ഗ്രാം പേജിലാണ് വ്യാജ പ്രൊഫൈലിൽ അജ്ഞാതൻ അശ്ലീല ഭാഷ‍യിൽ ഭീഷണി മുഴക്കിയത്. ഇത്…