കൂട്ടായ്മ വാർഷിക പൊതുയോഗം
പുന്നയൂർക്കുളം: കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ വാർഷിക പൊതുയോഗം നടന്നു. പുന്നയൂർക്കുളം വെൽഫയർ സൊസൈറ്റി പ്രസിഡന്റ് നാസർ പരൂർ ഉദ്ഘടനം ചെയ്തു. ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ കൂട്ടായ്‌മയുടെ മെമ്പർമാരെ…