mehandi new
Daily Archives

31/03/2020

ഓടിക്കൊണ്ടിരിക്കെ കത്തിയത് കോഴിക്കോട് നിന്നും മൈദയുമായി വന്ന ലോറി

ചാവക്കാട് : ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തി നശിച്ചത് മൈദയുമായി വന്ന ലോറി. പുതിയ പാലത്തിനു സമീപം ഇന്ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. കോഴിക്കോട് നിന്നും മൈദ കയറ്റി വന്ന നേഷണൽ പെർമിറ്റ് ലോറി ചാവക്കാട്ടെ സൂപ്പർ മാർക്കറ്റിൽ മൈദ…

അകലാടും പരിസരവും അണുവിമുക്തമാക്കി

ചാവക്കാട് : ഗുരുവായൂർ ഫയർ സ്റ്റേഷനും സിവിൽ ഡിഫൻസ് അംഗങ്ങളും കൂടിച്ചേർന്ന് കോവിഡ് 19 സ്ഥിരീകരിച്ച അകലാടും പരിസര പ്രദേശങ്ങളിലെ പൊതുജന സമ്പർക്ക മേഖലകളും അണുവിമുക്തമാക്കി. പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, മസ്ജിദ്, അകലാട് സെന്റർ,…

ചാവക്കാട് നഗരം അണുവിമുക്തമാക്കി

ചാവക്കാട് : ഗുരുവായൂർ ഫയർ ഫോഴ്സും സിവിൽ ഡിഫെൻസ് ആർമിയും ചേർന്ന് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരം അണുവിമുക്തമാക്കി. സബ് ജയിൽ, താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി, പോലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, മീൻ മാർക്കറ്റ്, കടകൾ തുടങ്ങി…

പാവറട്ടി സ്വദേശിക്ക് കൊറോണ; പരിഭ്രാന്തി വേണ്ട ജാഗ്രത മതിയെന്നു ആരോഗ്യ വകുപ്പ്

ചാവക്കാട് : പാവറട്ടി സ്വദേശിക്ക് കൊറോണാ സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ തൃശൂരിലേക്ക് മാറ്റിയിരുന്നു. അതേ ദിവസം തന്നെ ഇയാളുടെ ബന്ധുക്കളെ ഐസലേഷനിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.…

ലോക്ക്ഡൗൺ – ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സഹായ സംഘത്തിന്റെ കൈത്താങ്ങ്

ചാവക്കാട് : ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ കൈത്താങ്ങ്. സംഘത്തിലെ എല്ലാ അംഗങ്ങൾക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു. മരിച്ചുപോയ അംഗങ്ങളുടെ കുടുംബങ്ങത്തിനും കിറ്റുകൾ…