ലോക പരിസ്ഥിതി ദിനം ആചരിച്ചു
പുന്നയൂർ:- മുസ്ലിം യൂത്ത് ലീഗ് ജില്ല
കമ്മിറ്റി "വെയിലാറും മനസ്സ് നിറയും" എന്ന മുദ്രാവാക്യത്തിൽ നടത്തുന്ന ഒരു മരം നടാം എന്ന പദ്ധതിയുടെ പുന്നയൂർ പഞ്ചായത്ത് തല ഉദ്ഘാടനം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിൽ വൃക്ഷ തൈ നട്ട് പഞ്ചായത്ത്…