mehandi new
Daily Archives

20/08/2020

കോവിഡ് – ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത് 19 പേർ

ചാവക്കാട് : തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് (ആഗസ്റ്റ് 20) 72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 720 ആണ്. ഇതിൽ 19 പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ്. ഇതുവരെ

റുമൈസ ഫാത്തിമക്ക് അഗ്നിശമന സേനയുടെ ആദരം

ഗുരുവായൂർ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ ഗുരുവായൂര്‍ സ്വദേശിനി റുമൈസ ഫാത്തിമയെ ഗുരുവായൂര്‍ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും ചേർന്ന് സ്‌നേഹോപഹാരം

പോലീസ്, ആരോഗ്യം, നഗരസഭാ ജീവനക്കാരൻ – ഗുരുവായൂരിൽ നാല് പേർക്ക് കൂടെ കോവിഡ്

ഗുരുവായൂർ : നഗരസഭയുമായി ബന്ധപ്പെട്ട കോവിഡ് പരിശോധനയിൽ 4 പേർക്ക് കൂടി കോവിഡ്. ഒരു പോലീസുകാരൻ, രണ്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, മറ്റൊരു നഗരസഭാ ജീവനക്കാരനും ഉൾപ്പെടെ നാല് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.