ജീവനക്കാരിക്ക് കോവിഡ് – ചാവക്കാട് നഗരസഭ പരിപാടികൾ മാറ്റിവെച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭാ എൻ.യു.എൽ.എം (നൈപുണ്യ പരിശീലന / വികസന) വിഭാഗം ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാപ്പാട്ട് ബാലാമണിയമ്മ വനിതാ സ്മാരക മന്ദിരോദ്ഘാടന ചടങ്ങ് മാറ്റി വെച്ചതായി!-->…